jaish e mohammad

പുൽവാമ അക്രമത്തിന് ഇന്ന് ഒരു വയസ്സ് . ഐ എസ് ഐ സഹായത്തോടെ 23കാരൻ ആസൂത്രണം ചെയ്ത ക്രൂരതയ്ക്ക് രാജ്യം മാപ്പ് നൽകില്ല.രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ധീര സൈനികരുടെ ഓർമയിൽ ഭാരതം

രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണങ്ങളുടെ പട്ടികയിൽ മുൻനിരയിലുണ്ടാകും 40 ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ആക്രമണം. പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദ് അംഗവും പുൽവാമ കാകപോറ സ്വദേശി…

4 years ago