Jaish-e-Mohammed chief

ഓപ്പറേഷൻ സിന്ദൂർ; പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടുവെന്ന് മസൂദ് അസ്ഹർ; ജയ്‌ഷെ മുഹമ്മദ് തലവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ലാഹോര്‍: പഹൽഹാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഭാരതം നടത്തിയ മിസൈലാക്രമണത്തിൽ തന്റ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച് പാക് ഭീകര സംഘടന ജയ്‌ഷെ…

8 months ago