Jaishe muhammad

മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദ സംഘടനയായ ജമാത്ത് ഉദ്ധവയെ നിരോധിച്ചില്ല; ഭീകരസംഘടനകളോടുള്ള പാകിസ്താന്റെ ഇരട്ടത്താപ്പ് തുടരുന്നു

അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങള്‍ക്കിടെയും ജെയ്‌ഷെ മുഹമ്മദുള്‍പ്പെടെയുള്ള ഭീകര സംഘടനകള്‍ക്കെതിരെ പാകിസ്താന്‍ ശക്തമായ നടപടി സ്വീകരിക്കുന്നില്ല. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ സൂത്രധാരനായ ഹാഫിസ് സയിദിന്റെ ജമാത്ത് ഉദ്ധവ, ഫലായി ഇന്‍സാനിയത്…

5 years ago

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ മരിച്ചതായി റിപ്പോര്‍ട്ട്

സൈനിക ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മൗലാന മസൂദ് അസര്‍ ഇന്നലെ തന്നെ മരിച്ചുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ടുകള്‍. സൈനിക ആശൂപത്രി വൃത്തങ്ങള്‍ ഉടന്‍ തന്നെ വാര്‍ത്ത…

5 years ago

പുല്‍വാമ ഭീകരാക്രമണം; ജയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി

ദില്ലി: പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ജയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറി. പാകിസ്ഥാനിലുള്ള ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളെ കുറിച്ചും നേതാക്കളെ കുറിച്ചും വിവരങ്ങള്‍…

5 years ago

എങ്ങനെയാണ് ബാലക്കോട്ട് ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കേന്ദ്രമായത്?

2001 മുതലാണ് പാകിസ്താനിലെ മനസീറാ ജില്ലയിൽ ഉള്ള ബാലകോട്ട്‌ പ്രദേശം ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന കേന്ദ്രമാകുന്നത്. പരിശീലന ക്യാമ്പുകൾക്കു പുറമെ ജെയ്‌ഷെ മുഹമ്മദിന്റെ മേൽനോട്ടത്തിലുള്ള മദ്രസ്സകളും കണ്ട്രോൾ…

5 years ago

എന്ത് കൊണ്ട് ബാലക്കോട്ട് ?

1971-നു ശേഷം ഇന്ത്യ മനഃപൂർവം നിയന്ത്രണ രേഖ കടന്നു ആക്രമണം നടത്തുന്നത് ഇതാദ്യം. കാർഗിൽ ആക്രമണത്തിന് തിരിച്ചടി കൊടുക്കുമ്പോഴും അതിർത്തി കടക്കരുതെന്ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി…

5 years ago

ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം പാക് ഭരണകൂടം ഏറ്റെടുത്തുവെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും ലോകരാജ്യങ്ങളും സമ്മർദ്ദം ശക്തമാക്കിയതോടെ നടപടികൾ സ്വീകരിക്കാൻ നിർബന്ധിതരായി പാക് ഭരണകൂടം. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ ഭവൽപൂരിലുള്ള ആസ്ഥാനത്തിന്റെ നിയന്ത്രണം…

5 years ago

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യില്‍; പിടിയിലായത് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദിന് വേണ്ടി റി​ക്രൂ​ട്മെ​ന്‍റ് നടത്തിയവർ

ജ​യ്ഷെ മു​ഹ​മ്മ​ദി​നു വേ​ണ്ടി റി​ക്രൂ​ട്മെ​ന്‍റ് ന​ട​ത്തി​യ ര​ണ്ട് ഭീ​ക​ര​ര്‍ പി​ടി​യി​ല്‍. ഉത്തര്‍പ്രദേശില്‍ നിന്നാണ് ഭീകരരെ പിടികൂടിയത്. യു​പി പോ​ലീ​സ് മേ​ധാ​വി ഒ.​പി.​സിം​ഗാ​ണ് ​വി​വ​രം അ​റി​യി​ച്ച​ത്. അതേസമയം പുല്‍വാമ…

5 years ago

കശ്മീരില്‍ ഭീകരാക്രമണത്തിന് പിന്നില്‍ പുല്‍വാമ സ്വദേശി; ജെയ്ഷെ മുഹമ്മദിന്‍റെ ചാവേര്‍ അക്രമം നടത്തിയത് ആറ് മാസത്തെ പരിശീലനത്തിനൊടുവില്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് കോണ്‍വോയ്ക്ക് നേരെ സ്ഫോടക വസ്തു നിറച്ച കാർ ഓടിച്ച് കയറ്റിയത് പുൽവാമ സ്വദേശിയായ അദിൽ അഹമ്മദ് ധര്‍. പാക് ഭീകരസംഘടനയായ…

5 years ago

പുല്‍വാമ ഭീകരാക്രമണം പകരം വീട്ടലെന്നു സൂചന; ആക്രമണം നടത്തിയ യുവാവിന്റെ വീഡിയോ സന്ദേശം പുറത്ത്

രാജ്യത്തെ നടുക്കിയ ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണം പകരം വീട്ടലെന്ന് സൂചന. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസറിൻ്റെ രണ്ടു ബന്ധുക്കളെ വധിച്ചതിലെ പ്രതികാരമാണ് ഭീകരാക്രമണമെന്നാണ് റിപ്പോർട്ട്.…

5 years ago