1971-നു ശേഷം ഇന്ത്യ മനഃപൂർവം നിയന്ത്രണ രേഖ കടന്നു ആക്രമണം നടത്തുന്നത് ഇതാദ്യം. കാർഗിൽ ആക്രമണത്തിന് തിരിച്ചടി കൊടുക്കുമ്പോഴും അതിർത്തി കടക്കരുതെന്ന് അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് നിർദേശം നൽകിയിരുന്നു. അതിർത്തി കടന്നു അമ്പതു കിലോമീറ്റർ ഉള്ളിൽ ബോംബ് വര്ഷം നടത്തിയതിലൂടെ ഇന്ത്യൻ സേന ചരിത്രം മാറ്റി എഴുതുകയാണ്.
എന്തുകൊണ്ടാണ് ബാലക്കോട്ടു തിരഞ്ഞെടുത്തത്? രണ്ടു കാരണങ്ങളാണ് പ്രധാനമായും സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉറി ആക്രമണത്തിന് ശേഷം നടന്ന സർജിക്കൽ സ്ട്രിക്ടിൽ ഇന്ത്യൻ സേന നശിപ്പിച്ചത് ഭീകരരുടെ പരിശീലന കേന്ദ്രങ്ങളും അവിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്ന ഭീകരരെയുമാണ്. എന്നാൽ ബാലക്കോട്ടിൽ ലക്ഷ്യ മറ്റൊന്നായിരുന്നു. ജെയ്‌ഷെ മുഹമ്മദിന്റെ ആധുനിക സംവിധാനങ്ങളുള്ള കണ്ട്രോൾ റൂമുകൾ ആണ് തകർക്കപ്പെട്ടത്. ഇത് ഇന്ത്യയ്ക്ക് തലവേദനയായ ഭീകരസംഘടനയുടെ നട്ടെല്ല് ഒടിക്കാൻ സാധിക്കുമെന്ന് കരുതുന്നു.
പുൽവാമയെ തുടർന്ന് നിയന്ത്രണരേഖക്ക് സമീപമുള്ള എല്ലാ ഭീകരക്യാമ്പുകളും പാക് അധികൃതർ ഒഴിപ്പിച്ചിരുന്നു. ഇന്ത്യൻ സർജിക്കൽ സ്ട്രൈക്ക് ഭയന്നായിരുന്നു ഇത്. അതും ബാലക്കോട്ടു തെരഞ്ഞെടുക്കാൻ കാരണമായി.ബഹവൽപൂരിനു ശേഷം ജൈഷൈന്റെ ഏറ്റവും വലിയ താവളമാണ് ബാലക്കോട്ട്. ഇത് പാക് അധിനിവേശം കാശ്മീരിലല്ലെന്നും മറിച്ച് പാകിസ്ഥാന്റെ ഉള്ളിൽ തന്നെയാണെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…