jamath udhava

ജമാ അത്ത് ഉദവയെ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചു; നിരോധനവും അറസ്റ്റും ലോകത്തിന്റെ കണ്ണിൽ പൊടിയിടാനാണെന്ന് ആരോപണം

മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദിന്‍റെ നേതൃത്വത്തിലുള്ള ഭീകരസംഘടനയായ ജമാ അത്ത് ഉദവയെ പാകിസ്ഥാന്‍ സര്‍ക്കാര്‍ നിരോധിച്ചു. 1997-ല്‍ പാകിസ്ഥാന്‍ പാര്‍ലമെന്‍റ് പാസാക്കിയ ഭീകരപ്രവര്‍ത്തന വിരുദ്ധ…

7 years ago