അന്താരാഷ്ട്ര തലത്തില്‍ വീണ്ടും നേട്ടം കൊയ്ത് ആര്‍ആര്‍ആര്‍. ക്രിട്ടിക്സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്കാരങ്ങളാണ് ആര്‍ആര്‍ആര്‍ സ്വന്തമാക്കിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനുമുള്ള അവാര്‍ഡാണ്…