jammu attack

കാശ്മീരിലെ ആക്രമണം; ഇന്ത്യയുടെ ആരോപണം തള്ളി പാകിസ്താന്‍; ഭീകരാക്രമണത്തെ പാകിസ്താന്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പാക് വിദേശകാര്യമന്ത്രാലയം

ശ്രീനഗര്‍: കാശ്മീരിലെ ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ എന്ന ഇന്ത്യയുടെ ആരോപണം തള്ളി പാക് വിദേശകാര്യമന്ത്രാലയം. ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാകിസ്താന്‍ പ്രതികരിച്ചു. പുല്‍വാമയിലെ ഭീകരാക്രമണം ആശങ്കയുളവാക്കുന്നതാണ്, എന്നാല്‍ ഒരു…

5 years ago

കശ്മീര്‍ ഭീകരാക്രമണം: പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ജമ്മു കശ്മീര്‍ ഗവര്‍ണര്‍; ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ വാദം അസംബന്ധമെന്ന് സത്യപാല്‍ മാലിക്ക്

ജമ്മു കശ്മീര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച്‌ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. ഭീകരാക്രമണത്തില്‍ പങ്കില്ലെന്ന പാകിസ്ഥാന്‍ വാദം അസംബന്ധമാണ്. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്…

5 years ago

അതിര്‍ത്തിയിലെ ഭീകരാക്രമണം; കേന്ദ്രമന്ത്രിസഭായോഗം തുടങ്ങി; യോഗത്തിന് ശേഷം രാജ് നാഥ് സിംഗും എന്‍ഐഎ സംഘവും കശ്മീരിലെത്തും

ദില്ലി: കശ്മീരിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള അടിയന്തിര കേന്ദ്രമന്ത്രിസഭായോഗം തുടങ്ങി.. പ്രധാനമന്ത്രിയുടെ വസതിയിലാണ് യോഗം. ജമ്മുകശ്മീരിലെ സുരക്ഷാ സാഹചര്യങ്ങള്‍ യോഗം വിലയിരുത്തും. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍…

5 years ago

കശ്മീരില്‍ ഭീകരാക്രമണത്തിന് പിന്നില്‍ പുല്‍വാമ സ്വദേശി; ജെയ്ഷെ മുഹമ്മദിന്‍റെ ചാവേര്‍ അക്രമം നടത്തിയത് ആറ് മാസത്തെ പരിശീലനത്തിനൊടുവില്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ നടന്ന ഭീകരാക്രമണത്തില്‍ സിആര്‍പിഎഫ് കോണ്‍വോയ്ക്ക് നേരെ സ്ഫോടക വസ്തു നിറച്ച കാർ ഓടിച്ച് കയറ്റിയത് പുൽവാമ സ്വദേശിയായ അദിൽ അഹമ്മദ് ധര്‍. പാക് ഭീകരസംഘടനയായ…

5 years ago

പുല്‍വാമയിലെ ഭീകരാക്രമണം; വീരമൃത്യു വരിച്ചവരില്‍ മലയാളിയും; രാജ്യത്തിനായി പോരാടി മരിച്ചതില്‍ അഭിമാനമെന്ന് സഹോദരന്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിനുനേരെ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളിയും. വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാറാണ് ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച മലയാളി…

5 years ago

കശ്മീര്‍ ഭീകരാക്രമണം; വീരമൃത്യു വരിച്ചത് 44 ജവാന്മാര്‍; ആക്രമണത്തെ അപലപിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; ശക്തമായ തിരിച്ചടി നൽകുമെന്ന് അരുൺ ജെയ്റ്റ്‌ലി

ദില്ലി: കശ്മീരിൽ പാക് ഭീരസംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ എണ്ണം 44 ആയി. പാകിസ്ഥാൻ സഹായത്തോടെയാണ് ഭീകരര്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക…

5 years ago

കശ്മീരിലെ ഭീകരാക്രമണം; പാക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ രോഷം പ്രകടിപ്പിച്ച് ഇന്ത്യക്കാര്‍

കശ്മീരില്‍ ഇന്ത്യന്‍ സൈനികര്‍ക്കു നേരെ നടന്ന ഭീകരാക്രമണത്തില്‍ പാക് പ്രധാനമന്ത്രിക്ക് നേരെ ഇന്ത്യക്കാരുടെ പ്രതിഷേധവും ദു:ഖവും അണപൊട്ടി. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ്…

5 years ago

ജമ്മുകശ്മീരിലെ ഭീകരാക്രമണം; ജെയ്‌ഷെ മുഹമ്മദിന്‍റെ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍; ഇന്ത്യയ്‌ക്കൊപ്പം നിന്ന് ഭീകരരെ അമര്‍ച്ച ചെയ്യുമെന്ന് അമേരിക്ക

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ ഇന്ത്യന്‍ സൈന്യത്തിനു നേരെ ജെയ്‌ഷെ മുഹമ്മദ് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍. ഇന്ത്യയ്‌ക്കൊപ്പം നിന്ന് ഭീകരരെ അമര്‍ച്ച ചെയ്യുമെന്ന് ഇന്ത്യയിലെ അമേരിക്കന്‍ അംബാസിഡര്‍ കെന്നറ്റ്…

5 years ago

അതിര്‍ത്തിയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഭീകരാക്രമണം; 18 ജവാന്മാര്‍ കൊല്ലപ്പെട്ടു; 40 സൈനികര്‍ക്ക് പരുക്ക്; 15 പേരുടെ നില ഗുരുതരമെന്നും റിപ്പോര്‍ട്ട്

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ 18 ജവാന്മാര്‍ കൊല്ലപ്പെട്ടു. 40 സൈനികര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ 15 പേരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.…

5 years ago

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; സൈന്യം ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു

ശ്രീനഗര്‍ : ജ​മ്മുകാ​ശ്മീ​രി​ലെ ബു​ദ്ഗാ​മി​ല്‍ ഉണ്ടായ ഏ​റ്റു​മു​ട്ട​ലി​ല്‍ സൈന്യം ര​ണ്ട് തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു. ഇന്ന് പു​ല​ര്‍​ച്ചെ ബു​ദ്ഗാ​മി​ലെ ഗോ​പാ​ല്‍​പോ​രമേ​ഖ​ല​യിലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും സൈ​ന്യം ആ​യു​ധ​ങ്ങ​ളും സ്ഫോ​ട​ക വ​സ്തു​ക്ക​ളും…

5 years ago