jammu attack

അതിര്‍ത്തിയില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു സൈനികന് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ജവാന്‍ ബല്‍ജിത് സിംഗാണ് വീരമൃത്യു വരിച്ചത്. ഏറ്റുമുട്ടലില്‍ ഒരു സൈനികന് പരുക്കേറ്റു. ഇന്ന് രാവിലെ പുല്‍വാമയിലെ…

5 years ago

അതിര്‍ത്തിയില്‍ വീണ്ടും ഭീകരാക്രമണം; പോലീസ്-സിആര്‍പിഎഫ് ഉദ്യോഗസ്ഥരുള്‍പ്പെടെ 11 പേര്‍ക്ക് പരുക്ക്

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ശ്മീ​ലെ ശ്രീ​ന​ഗ​റി​ല്‍ ഭീ​ക​ര​രു​ടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം. ഇന്നലെ അര്‍ധരാത്രിയോടെ ലാ​ല്‍ ചൗ​ക്കി​ലു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ പ​തി​നൊ​ന്ന് പേ​ര്‍​ക്കു പ​രുക്കേ​റ്റു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും സിആര്‍പിഎപ് ഉദ്യോഗസ്ഥര്‍ക്കുമാണ്…

5 years ago

അതിർത്തിയിൽ വീണ്ടും ഏറ്റുമുട്ടൽ : സൈന്യം ഒരു തീവ്രവാദിയെ വധിച്ചു

ശ്രീ​ന​ഗ​ര്‍: ​ജമ്മുകശ്മീരിലെ പു​ല്‍​വാ​മ​യി​ല്‍ ഉണ്ടായ ഏറ്റുമുട്ടലിൽ സു​ര​ക്ഷാസേ​ന ഒ​രു തീ​വ്ര​വാ​ദി​യെ വ​ധി​ച്ചു. ഇന്ന് വൈ​കു​ന്നേ​രം പു​ല്‍​വാ​മ​യി​ലെ ച​ക്കൂ​ര​യി​ലാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​ലീ​സും സൈന്യവും സംയുക്തമായി ന​ട​ത്തി​യ…

5 years ago