Jammu kashmir police

‘കശ്മീ​രി​ലെ തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം 250-ല്‍ ​താ​ഴെ​യാ​യി കു​റ​ഞ്ഞു’: ര​ണ്ടു മാ​സ​ത്തി​നി​ടെ 25 പേ​രെ വ​ധി​ച്ചെന്ന് പോ​ലീ​സ് മേ​ധാ​വി ദി​ല്‍​ബാ​ഗ് സിം​ഗ്

കശ്മീരിലെ തീ​വ്ര​വാ​ദി​ക​ളു​ടെ എ​ണ്ണം 250-ല്‍ ​താ​ഴെ​യാ​യി കു​റ​ഞ്ഞ​താ​യി ജ​മ്മുകശ്മീ​ര്‍ പോ​ലീ​സ് മേ​ധാ​വി ദി​ല്‍​ബാ​ഗ് സിം​ഗ്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ 25 ഭീ​ക​ര​രെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.…

4 years ago

” തോക്ക‌് താഴെ വെച്ചില്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കോളൂ.. ഇനി മാപ്പില്ല” : ആര്‍മി ലഫ്. ജനറല്‍ കന്‍വാള്‍ ജീത് സിംഗ് ധില്ലന്‍

പുല്‍വാമ ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കാശ്മീരിലെ ജെയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്ന് സൈന്യം. ഭീകരര്‍ക്ക് കീഴടങ്ങാന്‍ സൈന്യം അന്ത്യശാസനം നല്‍കിയെന്ന് ആര്‍മി ലഫ്. ജനറല്‍ കന്‍വാള്‍ ജീത്…

5 years ago