Featured

” തോക്ക‌് താഴെ വെച്ചില്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കോളൂ.. ഇനി മാപ്പില്ല” : ആര്‍മി ലഫ്. ജനറല്‍ കന്‍വാള്‍ ജീത് സിംഗ് ധില്ലന്‍

പുല്‍വാമ ഭീകരാക്രമണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ കാശ്മീരിലെ ജെയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്ന് സൈന്യം. ഭീകരര്‍ക്ക് കീഴടങ്ങാന്‍ സൈന്യം അന്ത്യശാസനം നല്‍കിയെന്ന് ആര്‍മി ലഫ്. ജനറല്‍ കന്‍വാള്‍ ജീത് സിംഗ് ധില്ലന്‍ പറഞ്ഞു. ശ്രീനഗറില്‍ ജമ്മു കശ്മീര്‍ പൊലീസിന്‍റെയും സിആര്‍പിഎഫിന്‍റെയും സൈന്യത്തിന്‍റെയും മേധാവികള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

” പുല്‍വാമാ ഭീകരാക്രമണത്തിന് പിന്നില്‍ പാക് സൈന്യമാണ്. ഭീകരര്‍ കീഴടങ്ങുക അല്ലെങ്കില്‍ മരിക്കുക. ഇതാണ് സൈന്യം ഭീകരര്‍ക്ക് നല്‍കിയിരിക്കുന്ന അന്ത്യശാസനം. സൈ​ന്യ​ത്തി​ന്‍റെ ഭാ​ഗ​ത്തു നി​ന്ന് ഇ​നി യാതൊരു ദ​യ​യും പ്ര​തീ​ക്ഷി​ക്ക​ണ്ട. തോക്ക് താഴെ വച്ചില്ലെങ്കില്‍ അവരെ ഇല്ലാതാക്കിയിരിക്കും. ഇത‌് അവസാന മുന്നറിയിപ്പ‌് ആണ്”- ആര്‍മി ലഫ്. ജനറല്‍ കെ ജി എസ് ധില്ലന്‍ പറഞ്ഞു.

admin

Recent Posts

കോവാക്സീൻ പൂർണമായും സുരക്ഷിതം ! വാക്സീൻ നിർമ്മിച്ചിരിക്കുന്നത് സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…

3 hours ago

ഇത്തവണയും സ്ഥാനാർത്ഥിയാകാനില്ല ! പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല ; റായ്ബറേലി, അമേഠി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾ അവസാനഘട്ടത്തിൽ

ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…

4 hours ago

പ്രജ്വൽ അനുമതി തേടിയിട്ടില്ല! യാത്ര ചട്ടം ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം; ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട്

ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…

4 hours ago