jammu kashmir

രജൗരിയിൽ സൈനികർക്ക് നേരെ ഭീകരാക്രമണം; മൂന്ന് സൈനികർ വീരമൃത്യ വരിച്ചു, ഭീകരരുടെ വെടിവെപ്പിൽ അഞ്ച് ജവാൻമാർക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർ വീരമൃത്യ വരിച്ചു. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, റൈഫിൾ മാൻ ലക്ഷ്മണൻ ഡി എന്നിവർക്കായിരുന്നു…

2 years ago

പുലർച്ചെ സൈനിക ക്യാമ്പിന്റെ വേലി ചാടിക്കടന്ന് രണ്ട് ചാവേറുകൾ; ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെയും സൈന്യം വധിച്ചു; മൂന്ന് സൈനികർക്ക് വീരമൃത്യു; കശ്മീരിൽ കനത്ത ജാഗ്രത, തിരച്ചിൽ തുടരുന്നു

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറി സൈനിക ക്യാമ്പിൽ ചാവേറാക്രമണം. രണ്ട് സൈനികർക്ക് വീരമൃത്യു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുന്നതായാണ് റിപ്പോർട്ട്. ഇന്ന് രാവിലെയാണ് സൈനിക ക്യാമ്പിന് നേരെ ആക്രമണം…

2 years ago

ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; ഒരു ഭീകരൻ കൊല്ലപ്പെട്ടു; രണ്ട് സൈനികർക്ക് പരിക്ക്

ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ക്രീരി മേഖലയിലെ വാണിഗം ബാലയിലെ ജനവാസ കേന്ദ്രത്തിലാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ഭീകരനെ സുരക്ഷാസേന വധിച്ചു.…

2 years ago

അബദ്ധത്തിൽ ഗ്രനേഡ് പൊട്ടി സ്ഫോടനം; 2 സൈനികർക്കു വീരമൃത്യു

ജമ്മു കശ്മീർ: അബദ്ധത്തിൽ ഗ്രനേഡ് പൊട്ടിയുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർക്കു വീരമൃത്യു. ക്യാപ്റ്റൻ ആനന്ദ്, ജൂനിയർ കമ്മിഷൻഡ് ഓഫിസർ (ജെസിഒ) നയിബ് സുബേദാർ ഭഗ്‍‌വാൻ സിങ് എന്നിവരാണു…

2 years ago

ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരന് വീരമൃത്യു; കൂടെ കളിച്ചുകൊണ്ടിരുന്ന 7 വയസ്സുകാരി മകൾക്ക് ഗുരുതര പരിക്ക്

  ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം.ശ്രീനഗറിൽ ഭീകരരുടെ വെടിയേറ്റ് പോലീസുകാരൻ വീരമൃത്യു വരിച്ചു. അൻച്ചാർ സ്വദേശി സെയ്ഫുള്ള ഖാദ്രിയാണ് വീരമൃത്യു വരിച്ചത്. ശ്രീനഗറിലെ സൗര മേഖലയിൽ ഇന്ന്…

2 years ago

ഭീകരരെ വിടാതെ കശ്മീർ പോലീസ്; ബന്ദിപോറയിൽ ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടൽ തുടരുന്നു. ഒരു ഭീകരനെ വകവരുത്തിയാതായി സൈന്യം അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും ഒരു എകെ റൈഫിളും മൂന്ന് മാഗസീനുകളും…

2 years ago

കശ്മീര്‍ ഇന്ന് രാജ്യത്തിന് മാതൃക! 25 വര്‍ഷത്തിനകം പുതിയ ജമ്മു–കശ്മീര്‍ കെട്ടിപ്പടുക്കുമെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്രീനഗർ: കശ്മീര്‍ ഇന്ന് രാജ്യത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി. 25 വര്‍ഷത്തിനകം പുതിയ ജമ്മു കശ്മീര്‍ കെട്ടിപ്പടുക്കുമെന്നും കശ്മീരില്‍ കൂടുതല്‍ നിക്ഷേപം വരുമെന്നും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…

2 years ago

ജമ്മുകശ്മീരിലെ സുൻജ്‌വാൻ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചവരിൽ ജെയ്‌ഷെ ചാവേറുകളും; സൈന്യം തകർത്തെറിഞ്ഞത് വൻ ഭീകരാക്രമണ പദ്ധതി

  ശ്രീനഗർ:ജമ്മുകശ്മീരിലെ സുൻജ്‌വാനിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച ഭീകരിൽ ചാവേറുകളും ഉണ്ടെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാനിൽ നിന്നും ചാവേർ ആക്രമണത്തിനായി നുഴഞ്ഞു കയറിയ രണ്ട് പേർ ജെയ്‌ഷെ…

2 years ago

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; കൊടും ഭീകരൻ യൂസഫ് കാൻട്രൂ ഉൾപ്പടെ രണ്ട് ലഷ്‌കർ ഭീകരരെ വകവരുത്തി സുരക്ഷാസൈന്യം; ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്ന് കശ്മീർ പോലീസ്

  ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സൈന്യവും ലഷ്കർ ഭീകാരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-ത്വയ്ബയിൽ സജീവ പ്രവർത്തകനും കൊടും ഭീകരനുമായ യൂസഫ് കാൻട്രൂ ഉൾപ്പടെ…

2 years ago