JammuKashmirDroneAttack

കശ്മീർ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍; വെടിയുതിർത്ത് സൈന്യം ; പിന്നിൽ പാകിസ്ഥാനെന്ന് സൂചന

ജമ്മു കശ്മീർ: ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും ഡ്രോണ്‍ കണ്ടെത്തി. ബിഎസ്എഫ് ഡ്രോണ്‍ വെടിവച്ചു വീഴ്ത്തിയതായാണ് റിപ്പോർട്ട്. എന്നാൽ വെടിവച്ചതോടെ പാക് അതിര്‍ത്തിയിലേക്ക് ഡ്രോണ്‍ കടന്നതായി ബിഎസ്എഫ്…

3 years ago

കശ്മീരിൽ അജ്ഞാത വെളിച്ചം, ഡ്രോണെന്ന് സംശയം; തിരച്ചിൽ ഊർജിതമാക്കി സൈന്യം

കത്വ: കശ്‌മീരിലെ കത്വയില്‍ അജ്ഞാതവെളിച്ചം കണ്ടെത്തി. വെളിച്ചം കണ്ട പ്രദേശവാസികളാണ് വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രോണിന്‍റെ വെളിച്ചമാണെന്നാണ് പ്രാഥമിക നിഗമനം.…

3 years ago

ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ കടത്താൻ ശ്രമം; ജമ്മുവിൽ വൻ ആയുധശേഖരം പിടികൂടി പോലീസ്

ശ്രീനഗർ: ജമ്മുവിൽ വൻ ആയുധശേഖരം പിടികൂടി. കശ്മീരിലെ സാംബയിൽ നിന്നാണ് ആയുധങ്ങളും, സ്ഫോടകവസ്തുക്കളുമുൾപ്പെടെ പോലീസ് പിടികൂടിയത്. ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍ ഇവിടേയ്ക്ക് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ജമ്മു…

3 years ago

ഇനി അനധികൃതമായി ഡ്രോണുകൾ കൈവശം വച്ചാൽ പിടി വീഴും; ഡ്രോണുകൾക്ക് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി ജമ്മു കശ്മീർ

രജൗരി: ഡ്രോണുകൾക്ക് സമ്പൂർണ്ണ വിലക്കേർപ്പെടുത്തി ജമ്മു കശ്മീർ. കശ്മീരിലെ രജൗരിയിലാണ് ഡ്രോണുകൾക്ക് സമ്പൂർണ്ണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ജമ്മുവിലെ വ്യോമവിമാനത്താവളത്തിൽ നടന്ന ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് കർശന നടപടി…

3 years ago

“ഇത് നമ്മുടെ ഭാരതം.. ഇവിടെ തീവ്രവാദത്തിനോ, ആക്രമണങ്ങൾക്കോ സ്ഥാനമില്ല”; ആക്രമണങ്ങൾക്കെതിരെ ശക്തമായി പോരാടി മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി

ദില്ലി: ജമ്മുവിലെ ഡ്രോൺ ആക്രമണത്തിൽ ശക്തമായ നിർദേശങ്ങൾ മുന്നോട്ട് വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിനെതിരെ നടക്കുന്ന ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ച് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജമ്മു…

3 years ago