Jason

സിനിമ നി‍‍ര്‍മ്മാതാവ് ജെയ്സണ്‍ ഫ്ളാറ്റിൽ മരിച്ച നിലയിൽ;വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം

കൊച്ചി:ആ‍ര്‍.ജെ ക്രിയേഷൻസ് സിനിമ നി‍ര്‍മ്മാണ കമ്പനിയുടെ ഉടമയായ ജെയ്സണ്‍ എളംകുളത്തെ ഫ്ലാറ്റിൽ മരിച്ച നിലയിൽ .44 വയസ്സായിരുന്നു. കോട്ടയം സ്വദേശിയാണ് ജെയ്സണ്‍. കൊച്ചി പനമ്പള്ളി നഗറിലെ സ്വന്തം…

1 year ago