jawan martyred

മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു

റായ്പൂര്‍: മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ഛത്തീസ്ഗഡിലെ നാരായണ്‍പൂരിലെ മൗന്‍ഗരി ഗ്രാമത്തിന് സമീപമുള്ള വനമേഖലയില്‍ ആയിരുന്നു സംഭവം. ഏറ്റുമുട്ടലിൽ ഡിസ്ട്രിക്റ്റ് റിസര്‍വ് ഗാര്‍ഡ് ജവാനാണ് വീരമൃത്യു…

2 years ago