അജിത്-തൃഷ താരജോഡികളുടെ 2005ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ജി. സിനിമ വൻ പരാജയമായിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ അപ്രതീക്ഷിത പരാജയത്തിന്റെ കാരണം വെളിപ്പെടുത്തുകയാണ് സംവിധായകൻ ലിംഗുസാമി. ലിംഗുസാമി അടുത്തിടെ…