johny depp

മദ്യപാനത്തെ ചൊല്ലി തർക്കമുണ്ടായപ്പോൾ കുപ്പി ഉപയോഗിച്ച് ലൈംഗികമായി പീഡിപ്പിച്ചു; ജോണി ഡെപ്പിന് എതിരെ കടുത്ത ആരോപണവുമായി മുന്‍ഭാര്യ ആംബര്‍ ഹെഡ്: പൊട്ടിക്കരഞ്ഞ് സംഭവങ്ങൾ വിവരിച്ച് ആംബര്‍

വാഷിംഗ്‌ടൺ: ഹോളിവുഡ് താരം ജോണി ഡെപ്പിനെതിരെ ആരോപണവുമായി മുൻഭാര്യ. ജോണി ഡെപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് മുന്‍ ഭാര്യ ആംബര്‍ ഹെഡ് ആരോപണം ഉന്നയിച്ചത്.ജോണി ഡെപ്പും ആംബര്‍…

4 years ago