joiningtraining

ഇന്ത്യ-അമേരിക്ക യുദ്ധ് അഭ്യാസ് ആരംഭിച്ചു; കാഹളം മുഴക്കുന്നത് ചൈനീസ് അതിർത്തിയോടടുത്ത് ഔലിയിൽ, ചിത്രങ്ങൾ പങ്കുവെച്ച് കരസേന

ദില്ലി: ഇന്ത്യ-അമേരിക്ക സൈനിക അഭ്യാസം ആരംഭിച്ചു. ഇരുരാജ്യങ്ങളുടേയും കരസേനകൾ തമ്മിലുള്ള സംയുക്തപരിശീലനം യുദ്ധ് അഭ്യാസ് എന്ന പേരിലാണ് നടക്കുന്നത്. ചൈനയുടെ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ മാത്രം…

2 years ago