indai us
ദില്ലി: ഇന്ത്യ-അമേരിക്ക സൈനിക അഭ്യാസം ആരംഭിച്ചു. ഇരുരാജ്യങ്ങളുടേയും കരസേനകൾ തമ്മിലുള്ള സംയുക്തപരിശീലനം യുദ്ധ് അഭ്യാസ് എന്ന പേരിലാണ് നടക്കുന്നത്. ചൈനയുടെ അതിർത്തിയിൽ നിന്ന് 100 കിലോമീറ്റർ മാത്രം ദൂരത്തിൽ ഉത്തരാഖണ്ഡിലെ ഔലി മേഖലയിൽ സൈനികർ ഒരുമിച്ച് കൂടിയതിന്റെ ചിത്രം കരസേനയാണ് പങ്കുവെച്ചത്.
പതിനെട്ടാമത് സംയുക്ത കരസേനാ പരിശീലനമാണ് ഇന്ത്യൻ സേനയുമൊത്ത് അമേരിക്ക ആരംഭിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ദുർഘടമായ മേഖലയിൽ യുദ്ധം ചെയ്യുന്ന ഇന്ത്യൻ സൈനികർക്കൊപ്പമാണ് യുഎസ് സൈനികർ അതികഠിനമായ പരിശീലനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ഐക്യരാഷ്‌ട്ര സഭയുടെ ദുരന്ത നിവാരണ-സമാധാന സേന പ്രവർത്തന മാനദണ്ഡങ്ങളനുസരിച്ചാണ് സൈനിക പരിശീലനം ആരംഭിച്ചിരിക്കുന്നത്.
ചൈന ശത്രുക്കളായി കരുതുന്ന രണ്ടു രാജ്യങ്ങളെന്നതാണ് പരിശീലനത്തിന്റെ ഗൗരവം
വർദ്ധിപ്പിക്കുന്നത്. നിലവിൽ അമേരിക്കൻ സൈന്യം തമ്പടിച്ചിരിക്കുന്നത് പസഫിക്
മേഖലയിലും ചൈനയാണ് ഭീഷണി. തായ്‌വാനും ജപ്പാനും നേരെയാണ് ചൈനയുടെ പ്രകോപനം നാൾക്കുനാൾ വർദ്ധിക്കുന്നത്. നിലവിൽ കടലിൽ നിന്നും ആകാശമാർഗ്ഗവുമാണ് അമേരിക്ക സൈനിക സഹായം നൽകുന്നത്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…