മലയാള ചലച്ചിത്ര ലോകത്തെ വിഖ്യാത തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ ജോണ്‍പോളിന്റെ മരണത്തിൽ വെളിപ്പെടുത്തലുമായി നടൻ ജോളി ജോസഫ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തലുമായി എത്തിയത്. ജോൺ പോൾ സാറ് മരിച്ചതല്ല…