josekmani

ജോസ് കെ മാണി പഞ്ചായത്ത് മെമ്പറല്ല; രാജ്യസഭാ എംപിയാണെന്നത് മറക്കരുത് !

രാഹുലിന് പോലും സാധിക്കാത്തത് ചെയ്ത് സ്റ്റാറായി ജോസ് കെ മാണി

1 year ago

പിതാവ് പറഞ്ഞതിൽ കാര്യമുണ്ട് : പാലാ ബിഷപ്പിന് പിന്തുണയുമായി ജോസ് കെ മാണി

കോ​ട്ട​യം: നാ​ർ​ക്കോ​ ജി​ഹാ​ദ് പ്ര​സ്താ​വ​ന​യി​ൽ പാ​ലാ ബി​ഷ​പ് മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ടി​നെ ശക്തമായി പി​ന്തു​ണ​ച്ച് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. പി​താ​വ് ഉ​യ​ർ​ത്തി​യ​ത് സാ​മൂ​ഹ്യ…

4 years ago

ജോസ് കെ മാണി അപമാനിതനായി ; വി ഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​ക്കെ​തി​രേ നെറികെട്ട പരാമർശങ്ങൾ നടത്തിയത് സിപിഎം എന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി ഡി സതീശൻ . നേ​ര​ത്തേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ സി​പി​എം ത​യാ​റാ​കു​മോ​യെ​ന്ന്…

4 years ago

സമവായ ചർച്ച?ജോസ് കെ മാണിയെ പുറത്താക്കിയ ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്

തിരുവനന്തപുരം: യുഡിഎഫ് നേതൃയോഗം ഇന്ന് നടക്കും. ജോസ് കെ മാണിയെ പുറത്താക്കിയശേഷം ചേരുന്ന ആദ്യ യോഗം കേരള കോൺഗ്രസ്സിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യും. ജോസുമായി വീണ്ടും സമവായ…

5 years ago

അഹങ്കാരിയായ ജോസ് കെ മാണി രണ്ടുമാസമായി, ബിജെപിയുടെ പിന്നാലെ;പി സി ജോർജ്

 രണ്ടു മാസമായി ബിജെപിയുടെ പുറകേ നടക്കുകയാണ് ജോസ്.കെ. മാണിയെന്ന് പി.സി. ജോർജ് എംഎൽഎ. അവിടെ കയറി എന്തെങ്കിലും സ്ഥാനം കിട്ടണമെന്നാണു ജോസ്.കെ. മാണിയുടെ ആഗ്രഹം. ഡൽഹിയിൽ പോയി…

5 years ago

കൂടെ നിർത്താൻ പരമാവധി നോക്കി, പക്ഷെ നടന്നില്ലെന്ന് മുനീർ

ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിര്‍ത്താന്‍ പരമാവധി പരിശ്രമിച്ചെന്ന് മുസ്‍ലിം ലീഗ് നേതാവ് എം കെ മുനീര്‍. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവിയിലുണ്ടായ ധാരണ ജോസ് വിഭാഗം…

5 years ago

കുഞ്ഞുമാണി വഴങ്ങില്ല.അടി തുടരും

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന യു.ഡി.എഫിന്റെ അന്ത്യശാസനം തള്ളി ജോസ് കെ. മാണി വിഭാഗം. യു.ഡി.എഫ്. നിര്‍ദേശം വന്നതിന് പിന്നാലെ പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന…

6 years ago

കേരള കോണ്‍ഗ്രസ് (എം) പിളര്‍ന്നു; ജോസ് കെ മാണി പുതിയ ചെയര്‍മാന്‍

കേരള കോണ്‍ഗ്രസസ് (എം)ന്റെ പുതിയ ചെയര്‍മാനായി ജോസ് കെ മാണിയെ തിരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന ഒരു വിഭാഗത്തിന്റെ യോഗത്തില്‍ ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത്. മുതിര്‍ന്ന…

7 years ago