Kerala

ജോസ് കെ മാണി അപമാനിതനായി ; വി ഡി സതീശൻ

തി​രു​വ​ന​ന്ത​പു​രം: കെ.​എം. മാ​ണി​ക്കെ​തി​രേ നെറികെട്ട പരാമർശങ്ങൾ നടത്തിയത് സിപിഎം എന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി ഡി സതീശൻ . നേ​ര​ത്തേ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​ൻ സി​പി​എം ത​യാ​റാ​കു​മോ​യെ​ന്ന് അദ്ദേഹം ചോദിച്ചു . മാ​ണി​യു​ടെ വീ​ട്ടി​ല്‍ നോ​ട്ടെ​ണ്ണ​ല്‍ യ​ന്ത്ര​മു​ണ്ടെ​ന്ന് ആ​രോ​പി​ച്ച​ത് കോ​ൺ​ഗ്ര​സു​കാ​ര​ല്ല, സി​പി​എ​മ്മു​കാ​രാ​ണെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ലെ സ​മ​രം യു​ഡി​എ​ഫി​നെ​തി​രെ ആ​യി​രു​ന്നു​വെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാഘ​വ​ന്‍റെ പ്ര​സ്താ​വ​ന​യും സ​തീ​ശ​ൻ ത​ള്ളി. യു​ഡി​എ​ഫി​ന്‍റെ മു​ഖ്യ​മ​ന്ത്രി​യ​ട​ക്ക​മു​ള്ള ആ​രെ​യും അ​ന്ന് എ​ൽ​ഡി​എ​ഫ് ത​ട​ഞ്ഞി​ല്ല. മാ​ണി​യെ മാ​ത്ര​മാ​ണ് ത​ട​ഞ്ഞ​തെ​ന്നും സ​തീ​ശ​ൻ ചൂ​ണ്ടി​കാ​ട്ടി.

സു​പ്രീം കോ​ട​തി​യി​ലെ കേ​സ് സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്ക​ണം. ജോ​സ് കെ. ​മാ​ണി​ക്ക് ഇ​നി എ​ങ്ങ​നെ ഈ അപമാനവും സഹിച്ച് എ​ല്‍​ഡി​എ​ഫി​ല്‍ തു​ട​രാ​നാ​കും. അ​ദ്ദേ​ഹം ഇപ്പോഴെങ്കിലും ശരിയായ നി​ല​പാ​ടെ​ടു​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ​ നേ​താ​വ് ആവശ്യപ്പെട്ടു.

B4 Admin

Recent Posts

160 കോടിയുടെ സ്വർണ്ണക്കാഴ്ച! തിരുമലയിൽ ചരിത്രം കുറിക്കാൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ: ഭക്തൻ ആരാണ്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…

3 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല മഹോത്സവം: ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…

3 hours ago

ഖാർഗെയ്ക്ക് മുന്നിൽ എ ഗ്രൂപ്പിന്റെ പരാതിപ്പെരുമഴ! വി.ഡിക്കെതിരെ പടയൊരുക്കം

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…

3 hours ago

അതിർത്തികൾക്കതീതം ഭാരതത്തിന്റെ സിനിമാ വൈവിധ്യം: ഗോവയിൽ അരങ്ങേറുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ആവേശത്തുടക്കം!

ഭാരതത്തിന്റെ സാംസ്കാരിക കരുത്തും സർഗ്ഗാത്മക ഔന്നത്യവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന 57-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് (ഐ.എഫ്.എഫ്.ഐ) ഗോവയിൽ ഗംഭീര തുടക്കമായി;…

3 hours ago

കുട്ടികളെ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്നത് മുതിർന്നവർ: ജുവനൈൽ നിയമത്തിലെ പഴുതുകൾ ചൂണ്ടിക്കാട്ടി ബി. സന്ധ്യ

കുട്ടികളാണെന്ന നിയമപരമായ ആനുകൂല്യം മുതലെടുത്ത് മുതിർന്നവർ കുട്ടികളെ ക്രിമിനൽ പ്രവർത്തനങ്ങൾക്കും ലഹരിക്കടത്തിനും ഉപയോഗിക്കുന്നതായി മുൻ ഡിജിപി ബി. സന്ധ്യ. കുട്ടികൾക്ക്…

6 hours ago