മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവിശ്യപ്പെട്ട് ആരംഭിച്ച "Justice For Pradeep" എന്ന ഫേസ്ബുക് പേജിന് ജനപിന്തുണയേറുന്നു. പ്രദീപിന് നീതി ലഭ്യമാക്കുന്നതിന് വേണ്ടി…