k annamalai

തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷ സ്ഥാനം ഒഴിയാനൊരുങ്ങി കെ അണ്ണാമലൈ !നേതൃസ്ഥാനത്തേക്ക് ഇനി മത്സരിക്കുന്നില്ലെന്നും അണ്ണാമലൈ

തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷ സ്ഥാനം ഒഴിയാനൊരുങ്ങി കെ അണ്ണാമലൈ. പാർട്ടി നേതൃസ്ഥാനത്തേക്ക് താൻ മത്സരിക്കുന്നില്ലെന്നും പ്രവർത്തകർ സംയുക്തമായി ഒരു പാർട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കോയമ്പത്തൂരിൽ…

9 months ago

തമിഴ്നാട്ടിൽ ഡിഎംകെയുടെ ദുഷ്ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ല ! ശപഥമെടുത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ

കോയമ്പത്തൂർ : തമിഴ്നാട്ടിൽ ഡിഎംകെയുടെ ദുഷ്ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ലെന്ന് ശപഥമെടുത്ത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനി ക്രൂര ബലാത്സംഗത്തിനിരയായ…

1 year ago

തമിഴ്നാട്ടിൽ ഭരണവിരുദ്ധ വികാരം ഉണ്ട്; ബിജെപി വോട്ട് വിഹിതം ഉയർത്തുമെന്നും കെ അണ്ണാമലൈ

കോയമ്പത്തൂർ: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് വിഹിതം ഉയർത്തുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ. ഡിഎംകെ എല്ലാക്കാലത്തും സ്വയം കെട്ടിപ്പൊക്കിയ ഒരു ലോകത്താണ് ജീവിക്കുന്നത്. ജനങ്ങൾക്കിടയിൽ…

2 years ago

അങ്കത്തിന് അണ്ണാമലൈ; കോയമ്പത്തൂർ സീറ്റിൽ നിന്ന് മത്സരിക്കും ! തമിഴ്‌നാട്ടിൽ 9 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള മൂന്നാംഘട്ട സ്ഥാനാർത്ഥിപട്ടിക പുറത്തു വിട്ട് ബിജെപി. തമിഴ്‌നാട്ടിലെ ഒമ്പത് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് മൂന്നാംഘട്ടത്തില്‍ ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ ഇരുപത് സീറ്റുകളിലാണ് ഇത്തവണ ബിജെപി മത്സരിക്കുക…

2 years ago

‘ഭാരതത്തിന്റെ വളർച്ചയ്‌ക്കും വികസനത്തിനും പ്രാധാന്യം നൽകുന്ന വ്യക്തിയാണ് പ്രധാനമന്ത്രി; വികസിത ഭാരതം എന്ന് സ്വപ്നം സാക്ഷാത്കരിക്കുമ്പോൾ തമിഴ്നാടും വികസിതമാകും’; മോദിയെ പ്രശംസിച്ച്കെ അണ്ണാമലൈ

ചെന്നൈ: ഭാരതത്തിന്റെ വളർച്ചയ്‌ക്കും വികസനത്തിനും പ്രാധാന്യം നൽകുന്ന വ്യക്തിയാണ് പ്രധാനമന്ത്രിയെന്ന് ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ചെന്നൈയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകളെ പ്രശംസിച്ച്…

2 years ago

തനിക്ക് നേരെ കുതിച്ചുചാടിയ ജല്ലിക്കെട്ട് കാളയെ ശാന്തനാക്കി കെ.അണ്ണാമല; ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്ര ആരംഭിച്ചു

മധുര : ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ.അണ്ണാമലയ്‌ക്ക് നേരെ കുതിച്ചു ചാടി ജല്ലിക്കെട്ട് കാള . പെട്ടെന്നുണ്ടായ സംഭവത്തിൽ പതറാതെ നിന്ന പ്രവർത്തകർ ഉടൻ തന്നെ കാളയെ…

2 years ago

ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ വിളികളുമായി തമിഴ്നാട്ടിൽ പ്രധാനമന്ത്രിയെ സ്വീകരിച്ച് ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ; ചെന്നൈ സന്ദർശനം ചരിത്രപരമെന്നും സംസ്ഥാനം ഭരണമാറ്റത്തിന് തയ്യാറാണെന്നും കെ. അണ്ണാമലൈ

  ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിൽ സന്ദർശനം നടത്തിയതിന് പിന്നാലെ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ‘ഭാരത് മാതാ കീ ജയ്’, ‘വന്ദേമാതരം’ വിളികളുമായി…

4 years ago

കഷ്ടപ്പാടുകൾക്കിടയിടയിലും നീറ്റ് പരീക്ഷ പാസായി; തുടർ പഠനത്തിന് പണമില്ലാതെ സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് വിദ്യാർത്ഥിനി; പഠനച്ചെലവുകൾ ഏറ്റെടുത്ത് ബിജെപി

ചെന്നൈ:കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും നീറ്റ് പരീക്ഷ പാസായ, തുടർ പഠനത്തിനായി സർക്കാരിനോട് സഹായം അഭ്യർത്ഥിച്ച വിദ്യാർത്ഥിനിയ്ക്ക് കൈത്താങ്ങായി തമിഴ്നാട് ബിജെപി.(BJP) മധുരയിലെ പനമൂപ്പൻപട്ടി ഗ്രാമത്തിലെ തങ്കപ്പച്ചി എന്ന…

4 years ago

ഇനി തമിഴ്‌നാട് ബിജെപിയെ കർണാടക സിഗം നയിക്കും: സംസ്ഥാന അധ്യക്ഷനായി കെ.അണ്ണാമലൈയെ പ്രഖ്യാപിച്ച് ബിജെപി കേന്ദ്ര നേതൃത്വം

ദില്ലി: തമിഴ്നാട് പാർട്ടിയെ മുന്നോട്ട് നയിക്കാൻ കര്‍ണാടക കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന കെ അണ്ണാമെലൈയെ നിയോഗിച്ച് ബിജെപി കേന്ദ്ര നേതൃത്വം. ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷനായാണ് കെ.…

4 years ago