. K Sudhakaran

‘സുധാകരൻ പറഞ്ഞത് തമിഴിൽ സാധാരണയായി പറയുന്ന ഒരു വാചകം മാത്രമല്ലേ…! അത് വലിയ പ്രശ്‌നമാക്കേണ്ട കാര്യമില്ല’; ആദ്യത്തെ വാചകം മാത്രമാണെങ്കിൽ അതിനെ മൈ ഡിയർ എന്ന് വിശേഷിപ്പിക്കാം; ന്യായീകരിച്ച് കെ മുരളീധരൻ

കോഴിക്കോട്: വാർത്താ സമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവിനെ അസഭ്യം പറഞ്ഞ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ന്യായീകരിച്ച് കെ മുരളീധരൻ എംപി. സുധാകരൻ പറഞ്ഞത് തമിഴ് ഭാഷയിൽ സാധാരണയായി…

2 years ago