K surendran

കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ നടക്കുന്നത് അഴിമതിക്കാരുടെ കൂട്ടക്കരച്ചിൽ; കേരളത്തിൽ മുഖ്യമന്ത്രിയും കുടുംബവും നേരിടുന്ന അഴിമതി ആരോപണങ്ങളിൽ കോൺഗ്രസിന് ഇതേ നിലപാടാണോ ? ഇൻഡി മുന്നണിക്കെതിരെ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: മദ്യനയ അഴിമതിക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിൽ നടക്കുന്ന പ്രതിഷേധങ്ങൾ അഴിമതിക്കാരുടെ കൂട്ടക്കരച്ചിലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഓരോരുത്തരായി കുടുങ്ങുമ്പോൾ അഴിമതിക്കാർക്ക്…

1 month ago

കോൺഗ്രസിലെ പ്രമുഖ നേതാക്കൾ ബിജെപിയിലേക്ക് ! നാളെ പാർട്ടിയിൽ അംഗത്വം സ്വീകരിക്കും , വരും ദിവസങ്ങളിൽ സിപിഎം നേതാക്കളും ; വെളിപ്പെടുത്തലുമായി കെ സുരേന്ദ്രൻ

പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി പ്രമുഖരായ കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. നാളെ തിരുവനന്തപുരത്ത് ഇവർ പാർട്ടിയിൽ ചേരും. വരും ദിവസങ്ങളിൽ ഇടത്…

2 months ago

പണ്ട് ബിജെപിയുമായി ചർച്ച നടത്തിയ കാര്യം വലിച്ച് പുറത്തിട്ട് കെ സുരേന്ദ്രൻ I

ഇ ഡി യെ ഉപയോഗിച്ച് കോൺഗ്രസ് നേതാക്കളെ വിലക്കെടുക്കുന്നുവെന്ന ആരോപണവുമായി വന്ന ബിന്ദു കൃഷ്ണ ഓടിത്തള്ളി I K SURENDRAN

2 months ago

കേരളത്തിലും കോൺഗ്രസ് പതനം തുടങ്ങി! ഇനി സിപിഎമ്മിനെ നേരിടാൻ ബിജെപി മാത്രം; മോദി തരംഗം സംസ്ഥാനത്ത് ആഞ്ഞടിക്കുകയാണെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍റെ മകൾ പദ്മജ വേണു​ഗോപാൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് വരുന്നതില്‍ പ്രതികരിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ…

2 months ago

ഈ രാജ്യത്ത് അഴിമതി നടത്താൻ ഇനി ചിലർ നൂറു വട്ടം ആലോചിക്കും !

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇടപെടും ! മോദിയുടെ ഈ വാക്കുകൾ നൽകുന്ന സൂചനയെന്ത് ? BJP KERALA

2 months ago

വാർത്തകൾ പടച്ചുവിടും മുമ്പ് വാസ്തവം വിളിച്ചന്വേഷിക്കാൻ കേരളത്തിലെ മാദ്ധ്യമങ്ങൾ ശ്രമിക്കണം; പൊന്നാനിയിൽ സംഭവിച്ചത് മനുഷ്യസഹജമായ പിഴവുമാത്രം; പ്രചരിക്കുന്നത് മുഴുവൻ വ്യാജ വാർത്തകളെന്ന് പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: വാർത്തകൾ എഴുതും മുമ്പ് അത് സത്യമാണോ എന്നന്വേഷിക്കാൻ കേരളത്തിലെ മാദ്ധ്യമങ്ങൾ ശ്രദ്ധിക്കണമെന്നും പൊന്നാനിയിൽ പദയാത്ര ലൈവിനിടെ വന്നത് 2013 ൽ യു പി എ സർക്കാരിനെതിരെ…

2 months ago

സംഭവിച്ചത് സാങ്കേതികമായ പിഴവ്; പദയാത്രയുടെ ലൈവ് ഒരുക്കിയത് പാർട്ടി അനുഭാവികളും പ്രവർത്തകരുമായ ടീം; പാർട്ടിയിലെ ഐക്യം തീർക്കാൻ മാദ്ധ്യമങ്ങൾ ദുഷ്പ്രചാരണം നടത്തുന്നു; വിശദീകരണവുമായി ബിജെപി മലപ്പുറം സോഷ്യൽ മീഡിയ ടീം

മലപ്പുറം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്ര വൻ ജനപങ്കാളിത്തത്തോടെ മുന്നേറുമ്പോൾ മലപ്പുറം ജില്ലയിലെ പദയാത്രയുടെ ലൈവിനിടെ പ്രചാരണ ഗാനത്തിൽ കേന്ദ്രസർക്കാർ വിരുദ്ധ പരാമർശങ്ങൾ…

2 months ago

‘എൽഡിഎഫിനെയും കോൺഗ്രസിനെയും ജനങ്ങൾ വെറുത്തു കഴിഞ്ഞു’; കേരളത്തിൽ വൈകാതെ ബിജെപി മുഖ്യമന്ത്രി ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ വൈകാതെ ഒരു ബിജെപി മുഖ്യമന്ത്രിയുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫിനെയും കോൺഗ്രസിനെയും ജനങ്ങൾ വെറുത്തു കഴിഞ്ഞു. കേരളത്തിലെ ജനങ്ങൾ ഇപ്പോൾ പൊറുതി…

3 months ago

‘കേരളത്തിലെ വനവകുപ്പ് കുത്തഴിഞ്ഞ നിലയിൽ! ആനയ്‌ക്കെത്ര കാലുണ്ടെന്ന് പോലും അറിയാത്ത വനം മന്ത്രിയാണ് നമുക്കുള്ളത്’; ഭരണത്തിൻ്റെ എല്ലാ മേഖലയിലും സംസ്ഥാന സർക്കാർ തികഞ്ഞ പരാജയമാണെന്ന് കെ.സുരേന്ദ്രൻ

ആലപ്പുഴ: മാനന്തവാടിയിൽ കാട്ടാനയുടെ ആക്രമണത്തിലൊരാൾ കൊല്ലപ്പെട്ടത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളത്തിലെ വനം വകുപ്പ് കുത്തഴിഞ്ഞ നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. പാവപ്പെട്ട മനുഷ്യനെ ആന…

3 months ago

‘സാമ്പത്തികമായി തകർന്ന കേരളത്തെ രക്ഷിക്കാനുള്ള ഒന്നും ബജറ്റിലില്ല, സാധാരണക്കാരെ സംബന്ധിച്ച് ഒരു പ്രതീക്ഷയും നൽകുന്നില്ല’; കേരളം കടമെടുത്ത് ധൂർത്തടിക്കുകയാണെന്ന് കെ.സുരേന്ദ്രന്‍

പത്തനംതിട്ട: ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെതിരെ ബിജെപി. വെറും വാചക കസർത്ത് മാത്രമാണ് ബജറ്റിലുള്ളതെന്നും കേരളത്തിന്‍റെ വികസനത്തിനും വളർച്ചയ്ക്കും വേണ്ട ഒന്നും ബജറ്റിൽ ഇല്ലയെന്നും ബിജെപി…

3 months ago