K surendran

സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ചലനങ്ങൾ സൃഷ്ടിച്ച് കേരള പദയാത്ര

ക്രിസ്‌തുമസ്‌ ദിനത്തിൽ പ്രധാനമന്ത്രി മോദി നിലമൊരുക്കി ! ബിജെപി കേരളത്തിൽ ബഹുദൂരം മുന്നിൽ I PM MODI #bjp #bjpkera #narendramodi #ksurendran

2 years ago

കണ്ണൂരിനെ ഇളക്കി മറിക്കാൻ “സൂപ്പർ സ്റ്റാർ “കേരള പദയാത്ര കണ്ണൂരിൽ; പറശ്ശിനിക്കടവ് മുത്തപ്പനെ വണങ്ങി കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയ്ക്ക് സമാരംഭം ,മുഖ്യാതിഥി സുരേഷ് ഗോപി

കേരളാ പദയാത്ര ഇന്ന് കണ്ണൂരിൽ.മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന മുദ്രാവാക്യം ഉയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയ്ക്ക് പറശ്ശിനിക്കടവ് മുത്തപ്പനെ ദർശിച്ചുകൊണ്ട്…

2 years ago

ഇടത് വലത് മുന്നണികൾക്കെതിരെ പരിവർത്തനയാത്രയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന കേരള പദയാത്ര രണ്ടാം ദിവസത്തിലേക്ക്; ഉദ്‌ഘാടന സമ്മേളനത്തിൽ തന്നെ പാർട്ടിയിലേക്കെത്തിയത് നിരവധി പ്രമുഖർ; യാത്ര 27 ന് പാലക്കാട് സമാപിക്കും

കാസർഗോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ നയിക്കുന്ന കേരള പദയാത്ര രണ്ടാം ദിവസത്തിലേക്ക്. ഇടത് വലത് മുന്നണികളുടെ വികസന വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര സർക്കാരിന്റെ ഭരണനേട്ടങ്ങൾ ചർച്ചചെയ്താണ് യാത്ര…

2 years ago

ഗവർണർക്കെതിരായ ഹർത്താൽ: സി.പി.എമ്മും സർക്കാരും ഭരണഘടനയെ വെല്ലുവിളിക്കുന്നു: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ഗവർണറുടെ ഇടുക്കി സന്ദർശനം തടയാൻ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ച ഇടതുമുന്നണിയും സി.പി.എമ്മും ഭരണഘടനയെ വെല്ലുവിളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സർക്കാർ സ്പോൺസേർഡ് ഹർത്താലാണ് ഇടുക്കിയിൽ…

2 years ago

കർണാടകയിൽ അയോദ്ധ്യ പ്രാണപ്രതിഷ്ഠാദിനം ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണം: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മദ്ധ്യപ്രദേശിലും കർണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും അയോദ്ധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിക്കുന്ന കോൺഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനുവരി…

2 years ago

കേസുകൾ അട്ടിമറിക്കുന്നത് യു‍.ഡി.എഫും എൽ.ഡി.എഫും, പിണറായി വിജയൻ വാഴ്ത്തുപാട്ട് പാടിച്ച് രസിക്കുന്നെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം- പിണറായി വിജയൻ കൊട്ടാരം വിദൂഷകരെ കൊണ്ട് വാഴ്ത്തുപാട്ട് പാടിച്ച് രസിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. കേരളം സമ്പൂർണ തകർച്ചയിലാകുമ്പോൾ മുഖ്യമന്ത്രിയെ ചിലർ…

2 years ago

കേരളത്തിൽ ക്രിസ്ത്യൻ സമൂഹം മതന്യുനപക്ഷം എന്ന നിലയിൽ വിവേചനം നേരിടുന്നു; തൃശ്ശൂരിൽ കണ്ടത് ജനങ്ങളുടെ ചുവരെഴുത്ത്; തെരഞ്ഞെടുപ്പ് റാലിയല്ല, മഹിളാ സമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള സ്ത്രീകളുടെ ആദരവും നന്ദി പ്രകടനവുമെന്ന് കെ സുരേന്ദ്രൻ

തൃശ്ശൂർ: കേരളത്തിൽ മത ന്യുനപക്ഷം എന്ന നിലയിൽ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി മാദ്ധ്യമങ്ങളോട്…

2 years ago

മന്ത്രിമാരുടെ പഴ്സനൽ സ്റ്റാഫുകളുടെ പെൻഷൻ റദ്ദാക്കണം :കെ. സുരേന്ദ്രൻ,ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ പണമില്ലാത്തിടത്ത് മുൻ സ്റ്റാഫുകളുടെ പെൻഷന് മാസം അനുവദിക്കുന്നത് 73 ലക്ഷം രൂപ

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ കേരളം കിതയ്ക്കുമ്പോൾ രാജിവെച്ച രണ്ട് മന്ത്രിമാരുടെ 37 സ്റ്റാഫുകൾക്ക് കൂടി പെൻഷൻ ലഭിക്കുന്ന സാഹചര്യം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.…

2 years ago

കൊപ്രയുടെ താങ്ങ് വില വർദ്ധന: പാലിക്കപ്പെട്ടത് നാളീകേര കർഷകരോടുള്ള മോദിയുടെ ഗ്യാരണ്ടി: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: വാഗ്ദാനങ്ങൾ എല്ലാം പാലിക്കുന്ന സർക്കാരാണ് നരേന്ദ്രമോദിയുടേതെന്നതിൻ്റെ ഉദാഹരണമാണ് കൊപ്രയുടെ താങ്ങു വില കഴിഞ്ഞ 10 വർഷത്തിൽ ഇരട്ടിയാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു.…

2 years ago