kalburgi

മുസ്ലിം യുവതിയെ പ്രണയച്ചതിന് യുവാവിനെ വെട്ടിക്കൊന്നു; ആറുമാസം മുൻപ് ഭീഷണിയുണ്ടായിരുന്നതായി അമ്മ, സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

കൽബുർഗി: മുസ്ലിം യുവതിയെ പ്രണയിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മംഗളൂരു കൽബുർഗിയിലാണ് യുവാവിനെ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തും ചേർന്ന് വെട്ടിക്കൊന്നത്. സംഭവത്തിൽ രണ്ടു പേർ പിടിയിലായി.കൽബുർഗി സ്വദേശി…

2 years ago