kamal hasan

‘മോശം ചിത്രങ്ങള്‍ മോശമെന്നുതന്നെ പറയണം’; ആരാധകര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കമാൽ ഹസൻ

തമിഴ് സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളിലൊന്നില്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കാനായതിന്‍റെ സന്തോഷത്തിലാണ് കമാൽ ഹസൻ. ലോകേഷ് കനകരാജ് ഒരുക്കിയ വിക്രം ആണ് ആ ചിത്രം. വലിയ വിജയങ്ങളൊന്നും…

2 years ago

കേന്ദ്രസർക്കാരിനെ ആക്ഷേപിച്ച് കമൽ ഹാസൻ ചിത്രം വിക്രമിലെ ”പത്തലെ പത്തലെ” ഗാനം; ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി

  ചെന്നൈ: കമൽ ഹാസന്റെ ഏറ്റവും പുതിയ ചിത്രം വിക്രമിലെ പാട്ടിനെതിരെ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി. കേന്ദ്രസർക്കാരിനെ ആക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പാട്ടിൽ ഉൾക്കൊള്ളിച്ചതിനെതിരെയാണ് പാട്ടിനെതിരെ…

2 years ago

കമൽഹാസനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി; ‘കമൽ രാഷ്ട്രീയത്തിലിറങ്ങിയത് സി​നി​മ​യി​ല്ലാ​ത്ത​തു​കൊണ്ട്’

ചെ​ന്നൈ: പ്രശസ്ത ന​ട​നും മ​ക്ക​ള്‍ നീ​തി മ​യ്യം പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​നു​മാ​യ ക​മ​ല്‍​ഹാ​സ​നെ​തി​രെ രൂക്ഷ വിമർശനവുമായി ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എ​ട​പ്പാ​ടി കെ. ​പ​ള​നി​സ്വാ​മി. സി​നി​മ​യി​ല്ലാ​ത്ത​തു​കൊണ്ടാണ് ക​മ​ല്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ഇ​റ​ങ്ങി​യ​തെ​ന്നും…

5 years ago

ഹിന്ദു തീവ്രവാദി പ​രാ​മ​ർ​ശം; ക​മ​ൽഹാ​സ​ന് മു​ൻ​കൂ​ർ ജാ​മ്യം

ചെ​ന്നൈ: ഹിന്ദു തീവ്രവാദി പരാമര്‍ശത്തിനെതിരെ നൽകിയ കേസിൽ നടനും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വുമായ ക​മ​ൽ​ഹാ​സ​ന് മു​ൻ​കൂ​ർ ജാ​മ്യം. മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ലെ മ​ധു​ര ബെ​ഞ്ചാ​ണ് ക​മ​ൽ​ഹാ​സ​ന് മു​ൻ​കൂ​ർ…

5 years ago

വർഗീയ പരാമർശവുമായി കമൽ ഹാസൻ: കളിക്കുന്നത് തീക്കളിയെന്ന് ബിജെപി

ചെന്നൈ: വർഗീയ പരാമർശം നടത്തിയ നടൻ കമൽ ഹാസനെതിരെ ബിജെപി രംഗത്ത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദി ഒരു ഹിന്ദുവായിരുന്നു എന്ന പരാമർശം നടത്തിയ കമല്‍ ഹാസനെ…

5 years ago