കമ്മാരസംഭവം എന്ന ചിത്രത്തിലൂടെ അരങ്ങേറിയ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തീര്‍പ്പ്'-ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്ന ചിത്രത്തിന്‍റെ…