kanam rajendran

കാനം രാജേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹം തന്നെയാണ് തനിക്ക് കൊവിഡ് സ്ഥിരീകരിച്ച…

3 years ago

ഒരിടവേളയ്ക്ക് ശേഷം സിപിഎം സിപിഐ പോര് മറനീക്കി പുറത്ത്.സർക്കാരിന്റെ പല കാര്യങ്ങളിലും സി പി ഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് തുറന്നടിച്ച് കാനം…

സംസ്ഥാന സര്‍ക്കാറിന്റെ പല കാര്യങ്ങളിലും സിപിഐക്ക് വ്യത്യസ്ത അഭിപ്രായമുണ്ടെന്ന് തുറന്നടിച്ച്‌ സിപിഐ സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിലെ രണ്ടാംകക്ഷിയായ സിപിഐയാണ് സിപിഎമ്മിനെതിരെ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നത്.…

4 years ago

ടിപി അനുസ്മരണത്തില്‍ പങ്കെടുക്കുന്നതിന് കാനത്തിന് സിപിഎം വിലക്ക്: ടിപി അനുസ്മരണ പരിപാടിയില്‍ നിന്ന് പിന്മാറി, ആദ്യം പങ്കെടുക്കാമെന്ന് ഏറ്റിരുന്നുവെന്ന് ആര്‍എംപി

ഓര്‍ക്കാട്ടേരിയില്‍ അടുത്ത മാസം നടക്കുന്ന ടിപി ചന്ദ്രശേഖരന്‍ അനുസ്മരണ പരിപാടിയില്‍ നിന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പിന്മാറിയത് സിപിഎം വിലക്കിയത് കൊണ്ടാണെന്ന് ആരോപണം. ജനുവരി…

4 years ago

യു എ പി എ ഇവിടെ വേണ്ട…മുഖ്യമന്ത്രിക്കെതിരെ കാനം…

https://youtu.be/MOEXGXJlsc8 യു എ പി എ എന്നത് കരിനിയമം…ഇടതു പക്ഷം ഭരിക്കുന്ന കേരളത്തിൽ ഭരണകൂടം ഇത്തരം കരിനിയമങ്ങൾ നിരോധിക്കണമെന്നും കാനം രാജേന്ദ്രൻ…

4 years ago

സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍; ‘മാവോയിസ്റ്റുകള്‍ വെച്ച വെടി മരത്തിലാണോ കൊണ്ടത്?’

തിരുവനന്തപുരം: പാലക്കാട് അട്ടപ്പാടിയില്‍ നാല് മാവോവാദികളെ വധിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സി പി ഐ നേതാവ് കാനം രാജേന്ദ്രന്‍. അവിടെ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്നും…

5 years ago

പരാതി ഉണ്ടെങ്കില്‍ ഉന്നയിക്കേണ്ടത് പാര്‍ട്ടി ഘടകങ്ങളില്‍: കാ​നം രാ​ജേ​ന്ദ്ര​ൻ

കോ​ഴി​ക്കോ​ട്: എ​റ​ണാ​കു​ള​ത്തെ പോ​ലീ​സ് ന​ട​പ​ടി​യി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള സെ​ക്ര​ട്ട​റി​യെ​ന്ന നി​ല​യി​ൽ പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മു​ഖ്യ​മ​ന്ത്രി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച​ത് താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തു​കൊ​ണ്ടാ​ണ്. എ​റ​ണാ​കു​ളം ജി​ല്ലാ…

5 years ago

പോസ്റ്റർ ഒട്ടിച്ചവർ പടിക്ക് പുറത്ത് : കാ​ന​ത്തി​നെ​തി​രെ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​വ​രെ സി​പി​ഐ പു​റ​ത്താ​ക്കി

ആ​ല​പ്പു​ഴ: കാ​നം രാ​ജേ​ന്ദ്ര​നെ​തി​രെ പോ​സ്റ്റ​ർ പതിച്ച തങ്ങളുടെ നേതാക്കളെ സി​പി​ഐ പാർട്ടിയിൽ നിന്ന് പു​റ​ത്താ​ക്കി. എ​ഐ​വൈ​എ​ഫ് നേ​താ​ക്ക​ളാ​യ ജ​യേ​ഷ്, ഷി​ജു എ​ന്നി​വ​രെ​യും കി​സാ​ൻ​സ​ഭ നേ​താ​വ് കൃ​ഷ്ണ​കു​മാ​റി​നെ​യു​മാ​ണ് പു​റ​ത്താ​ക്കി​യ​ത്.…

5 years ago

എസ്. രാജേന്ദ്രന്റെ പരാമര്‍ശം ഉചിതമായില്ലെന്ന് എം.എല്‍.എയുടെ പാർട്ടി തന്നെ പറഞ്ഞിട്ടുണ്ട്; ഡോ.രേണുരാജിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്നും കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത നിര്‍മ്മാണം തടഞ്ഞ ദേവികുളം സബ്കളക്ടര്‍ ഡോ.രേണുരാജിന്റെ നടപടിയില്‍ രാഷ്ട്രീയം കാണേണ്ടെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമലംഘനം നടന്നാല്‍ അക്കാര്യം കോടതിയെ…

5 years ago