kanathara

ഇത് കാന്താര എഫക്ടോ?? തെയ്യം പശ്ചാത്തലമാക്കി ബിഗ് ബജറ്റില്‍ ‘കതിവനൂര്‍ വീരന്‍’; സിനിമയുടെ നിര്‍മ്മാണ ചിലവ് 40 കോടി

ഉത്തര മലബാറിലെ പ്രധാന കലയായ തെയ്യം പശ്ചാത്തലമാക്കി മലയാളത്തിൽ പുതിയ സിനിമ ഒരുങ്ങുന്നു.'കതിവനൂര്‍ വീരന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുങ്ങുന്നത് ബിഗ് ബജറ്റിലാണ്. ചിത്രം സംവിധാനം ചെയ്യുന്നത്…

3 years ago