kanoor

മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതി കേസ്; മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ; നടപടി എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം

കണ്ണൂർ: മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതി കേസിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായി അടക്കം മൂന്ന് പേർ പിടിയിൽ . മട്ടന്നൂർ പൊലീസാണ്…

2 years ago

കണ്ണൂരിൽ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ഇന്നും റെയ്ഡ്; ലക്ഷ്യം ഹർത്താലിന് മുന്നോടിയായുണ്ടായ ഗൂഡാലോചനയിൽ നഗരത്തിലെ സ്ഥാപനങ്ങൾക്ക് പങ്കുണ്ടായെന്ന് കണ്ടെത്തൽ

കണ്ണൂര്‍: ഇന്നും കണ്ണൂരിലെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്. മട്ടന്നൂരിലെ മൂന്നിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുകയാണ്. പാലോട്ട് പള്ളി, നടുവനാട്, പത്തൊമ്പതാംമൈല്‍ എന്നിവടങ്ങളിലാണ്…

2 years ago

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; പ്ലേറ്റുകളാക്കി എമർജൻസി ലൈറ്റിനകത്ത് ഒളിപ്പിച്ചു; കസ്റ്റംസ് പിടികൂടിയത് ഒന്നര കിലോയിലധികം സ്വർണം

കണ്ണൂർ: വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. ഒന്നര കിലോയിലധികം സ്വർണമാണ് പ്രതികളിൽ നിന്നും കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറിൽ നിന്നാണ് സ്വർണം പിടിച്ചത്. 1634 ഗ്രാം…

2 years ago

വീടിന് മുന്നിലെ വൈദ്യുതി ലൈൻ മാറ്റി സ്ഥാപിക്കുന്നതിനായി പണം ആവശ്യപ്പെട്ടു; കൈക്കൂലി “വിഴുങ്ങി” കെഎസ്ഇബി സബ് എഞ്ചിനീയർ പിടിയിൽ

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിലായി. അഴീക്കോട് ഓഫീസിലെ സബ് എൻജിനീയർ ജോ ജോസഫാണ് ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായത്. കൈക്കൂലി നോട്ടുകൾ…

2 years ago

തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു; ഡോക്ടറുടെ പിഴവെന്ന് കുടുംബം

കണ്ണൂർ: തലശ്ശേരി ജനറൽ ആശുപത്രിയിൽ നവജാത ശിശു മരിച്ചു. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിന്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ഡോക്ടറുടെ പിഴവ് മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് ബന്ധുക്കൾ…

2 years ago

സഹപാഠിയായ വിദ്യാർത്ഥിനിക്ക് ലഹരി നൽകി പീഡിപ്പിച്ച സംഭവം; കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നെന്ന് ആരോപണം; മകൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യവുമായി അതിജീവിതയുടെ കുടുംബം

കണ്ണൂർ: ലഹരി നൽകി ഒൻപതാം ക്ലാസുകാരിയായ സഹപാഠി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പൊലീസിനെതിരെ അതിജീവിതയുടെ കുടുംബം. കേസ് വഴിതിരിച്ചുവിടാൻ പൊലീസ് ശ്രമിക്കുന്നു എന്ന് കുടുംബം പ്രതികരിച്ചു. കേസിന്റെ…

2 years ago

മങ്കി പോക്സ്; പരിയാരത്ത് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതിക്ക് തക്കാളിപ്പനിയെന്ന് സ്ഥിരീകരണം; ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി സൂപ്രണ്ട്

കണ്ണൂര്‍: മങ്കി പോക്സ് ആണെന്ന് സംശയിച്ച് പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലുള്ള പെൺകുട്ടിക്ക് തക്കാളിപ്പനിയെന്ന് സ്ഥിരീകരിച്ചു. പുനെ വൈറോളജി ലാബിൽ നടത്തിയ മങ്കി പോക്സ് പരിശോധനയിൽ…

2 years ago

പീഡനക്കേസില്‍ കണ്ണൂർ നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ; ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത് സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം

കണ്ണൂര്‍: പീഡനക്കേസില്‍ കണ്ണൂർ നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. ഒളിവിലായിരുന്ന കൃഷ്ണകുമാറിനെ എ സി പി, ടി കെ രത്നകുമാറിന്‍റെ നേതൃത്വത്തിലുള്ള…

2 years ago

ആഫ്രിക്കൻ പന്നിപ്പനി കണ്ണൂരിൽ സ്ഥിരീകരിച്ചു; രോഗം ബാധിച്ച്‌ ചത്തത് 14 പന്നികൾ

കണ്ണൂർ: ആഫ്രിക്കൻ പന്നിപ്പനി കണ്ണൂർ ജില്ലയിൽ സ്ഥിരീകരിച്ചു. കണിച്ചാർ പഞ്ചായത്തിലെ കൊളക്കാടുള്ള ഫാമിലാണ് രോഗം കണ്ടെത്തിയത്. 14 പന്നികൾ ഫാമിൽ ഇതുവരെ രോഗം ബാധിച്ച് ചത്തു. സ്ഥിതി…

2 years ago

പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; ദാരുണാന്ത്യം അമ്മയുടെ മുന്നിൽവെച്ച്

കണ്ണൂർ: പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടിയുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിനി മരിച്ചു. കക്കാട് ഭാരതിയ വിദ്യാഭവൻ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ നന്ദിത പി കിഷോർ…

2 years ago