kanpur

തന്റെ അനുവാദമില്ലാതെ ഭാര്യ പുരികം ത്രെഡ് ചെയ്തു; വീഡിയോ കോളിലൂടെ ബന്ധം വേർപ്പെടുത്തി ഭർത്താവ്; കേസടുത്ത് പോലീസ്

കാൺപൂർ: തന്റെ അനുവാദമില്ലാതെ പുരികം ത്രെ‍ഡ് ചെയ്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ മുത്തലാഖ് ചൊല്ലി. ഉത്തർപ്രദേശിലെ കാൺപൂരിലാണ് ഞെട്ടിക്കുന്ന സംഭവം. വീഡിയോ കോളിനിടെയാണ് സൗദി അറേബ്യയിൽ ജോലി…

2 years ago

ജോലി വാഗ്ദാനം നൽകി കൊണ്ടുപോയത് ഭിക്ഷാടക സംഘത്തിൽ;26 വയസ്സുകാരൻ തിരിച്ചെത്തിയത് കണ്ണിനു കാഴ്ചയില്ലാതെ

കാൻപുർ: ജോലി വാഗ്ദാനം നൽകി കൊണ്ടുപോയത് ഭിക്ഷാടക സംഘത്തിൽ.ശേഷം ക്രൂര മർദ്ദനം.ബിഹാറിൽനിന്ന് ഡൽഹിയിലേക്ക് ആറുമാസം മുൻപ് ജോലി തേടി പോയ സുരേഷ് മാഞ്ചിയെന്ന 26 വയസ്സുകാരൻ തിരിച്ചെത്തിയത്…

3 years ago

കാൺപൂർ വാഹനാപകടം ; ട്രാക്ടർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തൽ ; പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശ് : വാഹനാപകടത്തിൽപ്പെട്ട് 26 പേർ മരിച്ച സംഭവത്തിൽ ട്രാക്ടർ ഡ്രൈവർ മദ്യപിച്ചിരുന്നതായി വെളിപ്പെടുത്തൽ. വാഹനാപകടത്തിൽ നിന്നും രക്ഷപെട്ടവരാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരുന്നുവെന്നും അമിത…

3 years ago

അക്രമികൾക്ക് ഒരു തരത്തിലെ ഇളവുമില്ല! അനധികൃതമായി താമസിക്കുന്ന കാൻപൂർ പ്രതികളുടെ വീടുകൾ തകർക്കുമെന്ന് പോലീസ് മേധാവി

ലക്‌നൗ: അക്രമികളോട് ഒരു തരത്തിലെ ഇളവും ഇല്ലെന്ന് വ്യക്‌തമാക്കി ഉത്തർപ്രദേശ്‌ മുഖ്യമന്ത്രി. കാൻപൂർ കാലപത്തിന് നേതൃത്വം കൊടുത്തവരുടേയും ഒപ്പം ഉണ്ടായിരുന്നവരുടേയും അനധികൃത താമസസ്ഥലങ്ങളെല്ലാം ഇടിച്ചു നിരത്തുമെന്ന് പോലീസ്…

4 years ago

കാൺപൂർ ബസ് അപകടത്തിൽ മരണം 6 ആയി; 12 പേർക്ക് പരിക്ക്

കാൺപൂർ: കാൺപൂർ ബസ് അപകടത്തിൽ (Kanpur Bus Accident) മരണം 6 ആയി. പരിക്കേറ്റ 12 പേർ ചികിത്സയിലാണ്.കാൺപൂരിൽ ഇലക്ട്രിക് ബസ് നിയന്ത്രണം വിട്ട് വഴിയാത്രക്കാരുടെ ഇടയിലേക്ക്…

4 years ago

അഭിമാനമായി യോഗി സർക്കാർ;’11,000 കോടിയുടെ പദ്ധതി, 32 കിലോ മീറ്റർ നീളം’;ഏറ്റവും വേഗത്തിൽ പൂർത്തീകരിച്ച കാൺപുർ മെട്രോ രാജ്യത്തിന് സമർപ്പിച്ച് നരേന്ദ്ര മോദി

കാൺപുർ: രാജ്യത്ത് ഏറ്റവും വേഗത്തിൽ പൂർത്തീകരിച്ച ഉത്തർപ്രേദശിലെ കാൺപുർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചു. ആദ്യ ഇടനാഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി…

4 years ago

പീയുഷ് ജെയിൻ എന്ന പഠിച്ച കളളൻ; ഉപയോഗിച്ചിരുന്നത് പഴയ സ്‌കൂട്ടർ, ഒട്ടും ആഡംബരമില്ലാത്ത ജീവിതം; ഈ പെരുങ്കള്ളനെ കുടുക്കിയത് ഇങ്ങനെ…

കാൺപൂർ: വന്‍ നികുതി വെട്ടിപ്പ് കേസില്‍ അറസ്റ്റിലായ സമാജ്‌വാദി പാർട്ടി നേതാവും വ്യവസായിയുമായ പീയുഷ് ജെയിനിനെക്കുറിച്ച് (UP Businessman Piyush Jain Arrested) കൂടുതൽ വിവരങ്ങൾ പുറത്ത്.…

4 years ago

വീട് നിറയെ പണം; കാൺപൂരിൽ പെർഫ്യൂം വ്യാപാരിയുടെ വീട്ടിൽ റെയ്‌ഡ്‌ നടത്തിയ സംഘം ഞെട്ടി; ഇതുവരെ എണ്ണിത്തീര്‍ത്തത് 150 കോടി

ദില്ലി: സുഗന്ധ വ്യാപാരിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കോടിക്കണക്കിന് രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. കാൺപൂരിലെ ബിസിനസുകാരനായ പീയുഷ്​ ജെയിനിന്‍റെ വീട്ടിലും ഓഫിസുകളിലും നടത്തിയ…

4 years ago

ഇന്ത്യ- ന്യൂസിലന്‍ഡ് മത്സരത്തിനിടെ ‘പാകിസ്ഥാന്‍ മൂര്‍ദാബാദ്’ വിളിയുമായി കാണികള്‍: “ഭാരത് മാതാ കീ ജയ്” ആലപിച്ച് ഇന്ത്യൻ ജനത; വീഡിയോ

ദില്ലി: ഇന്ത്യ- ന്യൂസിലന്‍ഡ് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം കാണ്‍പൂരില്‍ പുരോഗമിക്കുകയാണ്. മത്സരത്തിന്റെ ആദ്യ സെഷന് ഇടയില്‍ നടന്ന ഒരു സംഭവം ഇപ്പോള്‍ ചര്‍ച്ചയാവുകയാണ്. മത്സരത്തിനിടെ…

4 years ago

മദ്രസകളില്‍ ഭീകരര്‍ക്ക് പരിശീലനം നൽകുന്നു; ലക്‌നൗവിൽ നിന്നും പിടിയിലായ അൽ ഖ്വായ്ദ ഭീകരന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ പുറത്ത്

കാണ്‍പൂരിലെ മദ്രസകളില്‍ ഭീകരര്‍ക്ക് പരിശീലനം നല്‍കുന്നതായി സൂചന. ലക്‌നൗവില്‍ നിന്നും പിടിയിലായ അൽ ഖ്വായ്ദ ഭീകരരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഭീകര പ്രവര്‍ത്തനങ്ങളുടെ പ്രധാന കേന്ദ്രമാണ് കാണ്‍പൂരിലെ മദ്രസകളെന്ന്…

4 years ago