kappa

സിപിഎമ്മിൽ പൊട്ടിത്തെറി !

എം വി ഗോവിന്ദനെ അണികളും തള്ളിപ്പറയുന്നു

1 year ago

പാനൂർ ബോംബ് സ്‌ഫോടനക്കേസ്; ജാമ്യം കിട്ടിയ നാല് സിപിഎം, ഡിവൈഎഫ്‌ഐ പ്രതികൾക്കെതിരെ കാപ്പ ചുമത്തി

കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ ജാമ്യം ലഭിച്ച നാല് പ്രതികൾക്കെതിരെ കാപ്പ ചുമത്തി. സിപിഎം, ഡിവൈഎഫ്‌ഐ പ്രവർത്തകരായ സി സായൂജ്, ഷബിൻ ലാൽ, അക്ഷയ്, ഷിജാൽ എന്നിവർക്കെതിരെയാണ്…

1 year ago

നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ; സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ കാപ്പ ചുമത്തി പോലീസ്

ആലപ്പുഴ: സിപിഐഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ പോലീസ് കാപ്പ ചുമത്തി. കായംകുളം പുതുപ്പള്ളി ലോക്കൽ കമ്മിറ്റി അംഗം സിബി ശിവരാജനെതിരെയാണ് പോലീസ് കാപ്പ ചുമത്തിയത്. നിരവധി ക്രിമിനൽ…

1 year ago

നിരവധി അക്രമക്കേസുകളിൽ പ്രതി, നാട്ടുകാർക്ക് ശല്യം! കണ്ണൂരിൽ പോലീസുകാർക്ക് സ്ഥിരം തലവേദനയുണ്ടാകുന്ന സിപിഎം പ്രവർത്തകനെ കാപ്പ ചുമത്തി നാടുകടത്തി

പാനൂർ: നിരവധി അക്രമക്കേസുകളിൽ പ്രതിയായ സിപിഎം പ്രവർത്തകനെ കാപ്പ ചുമത്തി നാടുകടത്തി. പാനൂർ ബേസിൽ പീടികയിലെ കെ.എം. ശ്രീലാലിനെ (31) ആണ് ഒരു വർഷത്തേക്ക് നാടുകടത്തിയത്. നെടുമ്പാശേരിയിൽ…

2 years ago

കാപ്പ ചുമത്തിയത് അസാധുവെന്ന് കാപ്പ ഉപദേശക സമിതിയുടെ കണ്ടെത്തൽ! ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു

കാപ്പ ചുമത്തി ജയിലിലടച്ച മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വിട്ടയച്ചു. ആകാശ് തില്ലങ്കേരിയുടെ പേരില്‍ ചുമത്തിയ കാപ്പ അസാധുവാണെന്ന് കാപ്പ ഉപദേശക സമിതി കണ്ടെത്തിയതിനെ…

2 years ago

കാപ്പ ചുമത്തി പുറത്തിറങ്ങിയിട്ട് ദിവസങ്ങൾ മാത്രം! ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു; പോലീസ് കസ്റ്റഡിയിലെടുത്തത് മകളുടെ പേരിടൽ ചടങ്ങിനിടെ

കണ്ണൂര്‍: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലറെ മര്‍ദിച്ചെന്ന കേസിൽ പ്രതിയായതാണ് ആകാശിനെതിരേ…

2 years ago

അ​ടി​പി​ടി, മോ​ഷ​ണം, സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം തുടങ്ങി നിരവധി കേസുകളിൽ പ്രതി; പോലീസുകാർക്ക് സ്ഥിരം തലവേദനയുണ്ടാകുന്ന യു​വാ​വി​നെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി

പാ​ല​ക്കാ​ട്: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാ​പ്പ നി​യ​മ പ്ര​കാ​രം ക​രു​ത​ൽ ത​ട​ങ്ക​ലി​ലാ​ക്കി. കു​ന്ന​ത്തൂ​ർ​മേ​ട് ചി​റ​ക്കാ​ട് ജ​യ​റാം കോ​ള​നി​യി​ലെ ത​ങ്ക​രാ​ജി(​ബൈ​ജു -31)നെ​യാ​ണ് വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​രു​ത​ൽ…

3 years ago

ആകാശ് തില്ലങ്കേരി അറസ്റ്റില്‍;<br>കാപ്പ ചുമത്തി കസ്റ്റഡിയിലെടുത്തത് മുഴക്കുന്ന് പൊലീസ്

കാപ്പ ചുമത്തി പാർട്ടി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന ശുഹൈബ് വധക്കേസ് പ്രതിയെ മുഴക്കുന്ന് പൊലീസ് അറസ്റ്റുചെയ്തു. ജില്ലാ കളക്ടര്‍ കാപ്പ ചുമത്തി ഇറക്കിയ ഉത്തരവിലാണ് പൊലീസ് നടപടി.…

3 years ago

കൊലപാതകം,മോഷണം,പോക്‌സോ തുടങ്ങി നിരവധി കേസുകളില്‍ പ്രതി!; യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ പോലീസിന്റെ ഉറക്കം കെടുത്തിരുന്ന നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിൽ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന ഓപ്പറേഷന്‍…

3 years ago

കെഎസ്‍യു ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചത് റദ്ദാക്കി ഹൈക്കോടതി;കേസുകളിൽ കരുതൽ തടങ്കൽ ആവശ്യമില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയാണ് നടപടി

കൊച്ചി:കോഴിക്കോട് കെ എസ്‍യു ജില്ലാ സെക്രട്ടറി ബുഷർ ജംഹരിനെതിരെ കാപ്പ ചുമത്തിയത് റദ്ദാക്കി ഹൈക്കോടതി.ജംഹറിനെതിരെ ആരോപിച്ച കേസുകളിൽ കരുതൽ തടങ്കൽ ആവശ്യമില്ലെന്നും നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും കണ്ടെത്തിയാണ് ജസ്റ്റിസ്…

3 years ago