KARACHI AIRPORT

ഹൈദ്രാബാദിൽ നിന്ന് പുറപ്പെട്ട ചാർട്ടേർഡ് വിമാനം കറാച്ചി വിമാനത്താവളത്തിലിറങ്ങിയതിൽ ദുരൂഹത? ദുബായിലേക്ക് പോകുകയായിരുന്ന വിമാനത്തിന്റെ കറാച്ചി ലാൻഡിങ്ങിന്റെ കാരണം വ്യക്തമല്ല: അൽപ്പസമയത്തിനുള്ളിൽ വിമാനം യാത്രക്കാരുമായി കറാച്ചി വിട്ടു

കറാച്ചി: ഹൈദ്രാബാദിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട ചാർട്ടേർഡ് വിമാനം പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിലിറക്കി. തിങ്കളാഴ്ച ഉച്ചക്ക് 12:10 ന് ഹൈദ്രബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന്…

2 years ago