കാനഡ: മനുഷ്യാവകാശ പ്രവർത്തകയും ബലൂചിസ്ഥാനിലെ പാകിസ്താന്‍ അതിക്രമങ്ങളെക്കുറിച്ച് വര്‍ഷങ്ങളായി ശബ്ദമുയര്‍ത്തിയിരുന്ന പ്രമുഖ ബലൂചിസ്ഥാന്‍ ആക്ടിവിസ്റ്റ് കരിമ ബലൂച്ചിനെ കാനഡയിലെ ടൊറന്റോയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബലൂച് സ്റ്റുഡന്റ്സ്…