karishmathanna

ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകം! ‘കേരളത്തെ ബഹിഷ്കരിക്കുക, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ബഹിഷ്കരിക്കുക; അവരുടെ ഉത്പന്നങ്ങൾ വാങ്ങരുത്: മലയാളികൾക്കെതിരെ രൂക്ഷമായ വിമർശനവുമായി കരിഷ്മ

കേരളത്തിലെ തുടർച്ചയായിട്ടുള്ള തെരുവ് നായ്ക്കൾ മരണപ്പെടുന്ന സാഹചര്യത്തിൽ വിമർശനവുമായി നടി കരിഷ്മ തന്ന. സംഭവത്തെ തുടർന്ന് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കേരള ഉല്പന്നങ്ങളേയും ബഹിഷ്കരിക്കാൻ നടി…

2 years ago