Entertainment

ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകം! ‘കേരളത്തെ ബഹിഷ്കരിക്കുക, വിനോദ സഞ്ചാര കേന്ദ്രങ്ങൾ ബഹിഷ്കരിക്കുക; അവരുടെ ഉത്പന്നങ്ങൾ വാങ്ങരുത്: മലയാളികൾക്കെതിരെ രൂക്ഷമായ വിമർശനവുമായി കരിഷ്മ

കേരളത്തിലെ തുടർച്ചയായിട്ടുള്ള തെരുവ് നായ്ക്കൾ മരണപ്പെടുന്ന സാഹചര്യത്തിൽ വിമർശനവുമായി നടി കരിഷ്മ തന്ന. സംഭവത്തെ തുടർന്ന് കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെയും കേരള ഉല്പന്നങ്ങളേയും ബഹിഷ്കരിക്കാൻ നടി കരിഷ്മ തന്ന ആഹ്വാനവും ചെയ്തു.

അതേസമയം തന്നെ കേരളത്തിൽ തെരുവുനായ്ക്കളെ കൂട്ടക്കൊലചെയ്യുകയാണെന്നും, ഇത്തരക്കാരെ ഒറ്റപ്പെടുത്തണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്. നടിയുടെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് കേരളത്തിനെതിരെ ഇത്തരത്തിലെ പ്രചാരണം നടത്തിയത്. മാത്രമല്ല ദൈവത്തിന്റെ സ്വന്തം നാട് ഇന്ന് നായ്ക്കളുടെ നരകമായെന്നും പോസ്റ്റിൽ ആരോപണം ഉന്നയിക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ കേരളത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കരിഷ്മ. ലോകത്തിന്റെ ഒരു ഭാഗത്ത് നിന്നുമുള്ള ജനവിഭാഗങ്ങൾ ടൂറിസത്തിന്റെ ഭാഗമായി കേരളം സന്ദർശിക്കരുതെന്നതും ശക്തമായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

admin

Recent Posts

ആലുവയിൽ കാണാതായ 12 കാരിയെ കണ്ടെത്തി !കുട്ടിയെ കണ്ടെത്തിയത് അങ്കമാലിയിൽ നിന്ന്

കൊച്ചി : ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അന്യസംസ്ഥാന തൊഴിലാളിയുടെ മകളായ 12 വയസുകാരിയെ കണ്ടെത്തി. ആലുവയിൽ നിന്ന് 14…

8 hours ago

ആലുവയിൽ അന്യസംസ്ഥാനക്കാരിയായ 12 വയസ്സുകാരിയെ കാണാതായി ! തട്ടിക്കൊണ്ട് പോയതെന്ന് സംശയം ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ആലുവയിൽ അന്യസംസ്ഥാനത്തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്.…

9 hours ago

സോണിയയും രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിന് വോട്ടു ചെയ്തില്ല | കൈപ്പത്തിക്കല്ല നേതാക്കളുടെ വോട്ട്

കോണ്‍ഗ്രസിന്റെ നേതാക്കളായ സോണിയയും രാഹുലും പ്രിയങ്കയും വോട്ടു ചെയ്തത് കോണ്‍ഗ്രസിനല്ല. സിപിഎം ജനറല്‍ സെക്രട്ടറിയുടെ വോട്ട് ആര്‍ക്കായിരുന്നു എന്നു പറയേണ്ടകാര്യമില്ല,…

10 hours ago

കാന്‍ ഫെസ്റ്റിവലില്‍ ക്രിസ്തുവിന്റെ ചിത്രമുള്ള വസ്ത്രവുമായി ഡൊമിനിക്കന്‍ നടി|

ഫ്രാന്‍സിലെ കാന്‍ ഫെസ്റ്റില്‍ തണ്ണിമത്തന്‍ ബാഗുയര്‍ത്തിയത് ഒരു പക്ഷേ മലയാളികള്‍ മാത്രമേ പെരുപ്പിച്ചു കണ്ട് ചര്‍ച്ച ചെയ്തിട്ടുള്ളൂ. അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍…

10 hours ago