karkataka vavu

പൂർവ്വ പിതൃക്കളുടെ മോക്ഷ, മുക്തി, സായൂജ്യങ്ങൾക്കായി പതിനായിരങ്ങൾ പിതൃപൂജയർപ്പിക്കുന്നു, കർക്കിടകപ്പുലരിയിൽ ജന സാഗരമായി ക്ഷേത്രങ്ങളും സ്നാനഘട്ടങ്ങളും, പ്രശസ്തമായ ബലിതർപ്പണ കേന്ദ്രങ്ങളിലെല്ലാം വൻ ഭക്തജനത്തിരക്ക്!

തിരുവനന്തപുരം: കർക്കടകവാവു ദിവസമായ ഇന്ന് പൂർവ്വ പിതൃക്കളുടെ മോക്ഷ, മുക്തി, സായൂജ്യങ്ങൾക്കായി പതിനായിരങ്ങൾ ബലി തർപ്പണം നടത്തുന്നു. സംസ്ഥാനത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലുമെല്ലാം വൻ ഭക്തജനത്തിരക്ക്. ഐശ്വര്യ…

11 months ago