ബംഗലൂരു: പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തിയെങ്കിലും സില്‍വര്‍ ലൈന്‍ പദ്ധതി ചര്‍ച്ചയായില്ല. പദ്ധതി സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ കർണാടകയക്ക്…
ബെംഗളൂരു: ഭർത്താവിനെ കൊലപ്പെടുത്താൻ 26 കാരിയായ യുവതിയും കാമുകനും ക്വട്ടേഷൻ നൽകി. ഇതിന് പിന്നാലെ കേസ് ഭയന്ന് കാമുകൻ ജീവനൊടുക്കി. ഭർത്താവിനെ കൊല്ലാനുള്ള ധൈര്യമില്ലാതിരുന്ന ക്വട്ടേഷൻ സംഘം…
കർണാടക: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയതിന്റെ സങ്കടത്തിൽ മൂന്ന് കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തുമകുരുവിലാണ് സംഭവം. പി.എച്ച് കോളനിക്ക് സമീപം താമസിക്കുന്ന സമീയുള്ളയാണ്…
ബെംഗളൂരു: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സാംസ്‌കാരിക മന്ത്രാലയം ഏർപ്പെടുത്തിയ ‘ഹർ ഘർ തിരംഗ‘ ക്യാമ്പയിൻ ജനങ്ങൾ ഏറ്റെടുത്ത് ആഘോഷം പുരോഗമിക്കുകയാണ്. ക്യാമ്പയിനുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികൾ…
കർണാടക: അന്തരിച്ച കന്നഡ ചലച്ചിത്രതാരം പുനീത് രാജ്കുമാറിന് മരണാനന്തര ബഹുമതിയായി കർണാടക രത്‌ന. നവംബർ ഒന്നിന് നടക്കുന്ന കന്നഡ രാജ്യോത്സവ ദിനത്തിൽ ഇത് നൽകുമെന്ന് കർണാടക മുഖ്യമന്ത്രി…
റൂട്ട് കനാല്‍ ശസ്‍ത്രക്രിയയിലെ ഗുരുതര പിഴവ് മൂലം മുഖം തിരിച്ചറിയാനാകാതെ കന്നഡ നടി സ്വാതി സതീഷ്. ശസ്‍ത്രക്രിയയിലെ പിഴവ് മൂലം സ്വാതിയുടെ മുഖം നീരുവച്ച് വികൃതമാകുകയായിരുന്നു. ഇതോടെ…
ബെംഗളൂരു: കന്നഡ നടൻ സതീഷ് വജ്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഭാര്യാസഹോദരൻ ഉൾപ്പടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെയാണ് ബെംഗളൂരുവിലെ ആർആർ…
ബാംഗ്ലൂർ : ഉറുദു സംസാരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവാവിനെ മൂന്നംഗ സംഘം ബാംഗ്ലൂരിൽ കുത്തി കൊലപ്പെടുത്തി. ജയ്മരുതി നഗർ സ്വദേശി ചന്ദ്രു (22 ) ആണ് കൊല്ലപ്പെട്ടത്.…
കർണാടക ; സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് യൂണിഫോം കർശനമാക്കി കര്‍ണാടക സര്‍ക്കാര്‍. കർണാടക സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. യൂണിഫോം ധരിച്ച് എത്തുന്നവര്‍ക്ക്…
ബംഗളൂരു:ഇനി മുതൽ സര്‍ക്കാര്‍ പരിപാടികളില്‍ പൂച്ചെണ്ടും പൊന്നാടയും വേണ്ടെന്നു കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വിമാനത്താവളത്തിലും പൊതുയിടങ്ങളിലും തനിക്കും മന്ത്രിമാര്‍ക്കും പൊലീസിന്റെ ഗാര്‍ഡ് ഒഫ് ഓണര്‍ വേണ്ടെന്നും…