karnataka

കർണ്ണാടകയിൽ പൂട്ടിക്കിടന്ന വീട്ടിൽ അഞ്ച് അസ്ഥികൂടങ്ങൾ !!മരിച്ചത് കുടുംബാംഗങ്ങളാണെന്നും മൃതദേഹങ്ങൾക്ക് 4 വർഷത്തെ പഴക്കവുമുണ്ടെന്ന് പോലീസ്; മൃതദേഹങ്ങളുടെ സാന്നിധ്യത്തിലും വീട്ടിൽ കവർച്ച നടന്നത് നിരവധി തവണ !

ബെംഗളൂരു : വീടിന് പുറത്ത് തലയോട്ടി കണ്ടു എന്ന വിവരത്തെത്തുടർന്ന് കർണ്ണാടകയിലെ ചിത്രദുർഗയിൽ പൂട്ടിക്കിടന്ന വീട്ടിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് അഞ്ച് അസ്ഥികൂടങ്ങൾ . ഈ…

5 months ago

സ്‌കൂൾ ടൂറിനിടെ പത്താം ക്ലാസുകാരനോടൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട് !കർണാടകയിൽ നാൽപ്പത്തിരണ്ടുകാരിയായ പ്രധാനാദ്ധ്യാപികയ്ക്ക് സസ്‌പെൻഷൻ

ബെംഗളൂരു : സ്‌കൂൾ ടൂറിനിടെ പത്താം ക്ലാസുകാരനോടൊപ്പം ‘റൊമാന്റിക്’ ഫോട്ടോഷൂട്ട് നടത്തിയ നാൽപ്പത്തിരണ്ടുകാരിയായ പ്രധാനാദ്ധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു. ഇവർ വിദ്യാർത്ഥിയെ ചുംബിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ…

5 months ago

മുതിർന്ന പൗരന്മാരും അസുഖബാധിതരും മാസ്‌ക് ധരിക്കണം !കേരളവുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലുള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം !ജനങ്ങൾക്ക് നിർദേശം നൽകി കർണാടക

ബംഗളൂരു: ലോകത്തിന്റെ വിവിധ ഭാഗങ്ങൾക്കൊപ്പം രാജ്യത്തും കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യാൻ ആരംഭിച്ചതോടെ മുതിർന്ന പൗരന്മാരും അസുഖബാധിതരും മാസ്‌ക് ധരിക്കണമെന്ന് കർണാടക ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേശ്…

5 months ago

കർണ്ണാടകയിൽ തോറ്റപ്പോൾ ബിജെപി തീർന്നു എന്ന് വിചാരിച്ചവർ ഞെട്ടിയ ദിവസം I MADHYAPRADESH

കഴിഞ്ഞ തവണ തോറ്റ സീറ്റുകളിൽ ബിജെപി പയറ്റിയ തന്ത്രങ്ങൾ കാട്ടിയത് വൻ മാജിക് I NARENDRA MODI

5 months ago

കർണ്ണാടകയിൽ മത്സര പരീക്ഷകളിലെ ഹിജാബ് നിരോധനം തുടരും !സർക്കാർ തീരുമാനത്തിന് വിരുദ്ധമായി എക്‌സാമിനേഷൻ അതോറിറ്റിയുടെ പ്രഖ്യാപനം

ബെംഗളൂരു: കർണ്ണാടകയിലെ മത്സരപരീക്ഷകളിൽ ഉണ്ടായിരുന്ന ഹിജാബ് നിരോധനം തുടരും. തലയോ വായോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ പരീക്ഷാ ഹാളില്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കര്‍ണാടക പരീക്ഷാ അതോറിറ്റി…

6 months ago

തമിഴ്നാടിന് കാവേരി ജലം നൽകുന്നതിനെതിരെയുള്ള ബന്ദ് !കർണ്ണാടക നിശ്ചലം ! സ്കൂളുകൾ അടച്ചു, 44 വിമാനങ്ങൾ റദ്ദാക്കി; എം കെ സ്റ്റാലിന്റെ കോലം കത്തിച്ചു

ബെംഗളൂരു : കന്നഡ അനുകൂല സംഘടനകൾ നടത്തുന്ന കർണാടക ബന്ദ് ജനജീവിതത്തെ നിശ്ചലമാക്കി . മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പൂർണമായും അടച്ചു. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട്…

8 months ago

അധികാരത്തിലേറി ആറുമാസം തികഞ്ഞില്ല ! കർണ്ണാടകയിൽ കോൺഗ്രസ് മന്ത്രിക്കെതിരെ അഴിമതി ആരോപണം; അന്വേഷണം നടത്താൻ ഗവർണർ നിർദേശം നൽകി

ബെംഗളൂരു : കർണ്ണാടകയിൽ അധികാരത്തിലേറി ആറുമാസം തികയ്ക്കുന്നതിന് മുന്നേ കോൺഗ്രസ് സർക്കാരിനെ പ്രതിരോധത്തിലാക്കിക്കൊണ്ട് മന്ത്രിക്കെതിരെ കൈക്കൂലി ആരോപണമുയരുന്നു. കൈക്കൂലി ആവശ്യപ്പെട്ടുവെന്ന് കാണിച്ച് കാര്‍ഷിക ഡയറക്ടര്‍മാരില്‍നിന്ന് ലഭിച്ച കത്തില്‍…

9 months ago

കർണാടകയിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്; പ്രതിപക്ഷ മഹാ സഖ്യത്തിന് ചെകിട്ടത്തടി; ലോക്സഭാ തെരെഞ്ഞെടുപ്പിലും സഖ്യമൊന്നിച്ചേക്കും

ബെംഗളൂരു : കേന്ദ്ര സർക്കാരിനെതിരെ ലോക്സഭാ തെരെഞ്ഞെടുപ്പിൽ പടയൊരുക്കം നടത്തുന്ന പ്രതിപക്ഷ മഹാ സഖ്യത്തിന് ചെകിട്ടത്തടിയായി ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ച് ജെഡിഎസ്. കർണാടകയിൽ ബിജെപിയുമായി ചേർന്നു പ്രതിപക്ഷസഖ്യമായി…

10 months ago

കര്‍ണാടകയില്‍ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; മലയാളി യുവാവ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്

ഗുണ്ടല്‍പ്പേട്ട്: കര്‍ണാടക ഗുണ്ടല്‍പ്പേട്ടിനടുത്ത് നടന്ന വാഹനാപകടത്തില്‍ താമരശേരി സ്വദേശിക്ക് ദാരുണാന്ത്യം. താമരശേരി പെരുമ്പളളി സ്വദേശി സിപി ജംസിലാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന അമ്പായത്തോട് സ്വദേശി അന്‍ഷാദിന് ഗുരുതരമായി പരിക്കേറ്റു.…

11 months ago

കർണ്ണാടകയിൽ ബിജെപി സർക്കാർ നടപ്പിലാക്കിയ നിര്‍ബന്ധിത മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കോൺഗ്രസ് സർക്കാർ

ബെംഗളൂരു : കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കി.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. നിര്‍ബന്ധിത…

11 months ago