KaruvannurCooperativeBankFraud

പാവങ്ങളുടെ നിക്ഷേപ പണം തിരികെ നല്കാൻ പണമില്ല; കോടികൾ മുടക്കി ബഹുനില കെട്ടിടം നിർമ്മിക്കാൻ കരുവന്നൂര്‍ സഹകരണ ബാങ്ക്

തൃശൂർ: സംസ്ഥാനം കണ്ടതിൽ വച്ച് ഏറ്റവും വലിയ കുംഭകോണമാണ് സിപിഎം നേതൃത്വത്തിലുള്ള കരുവന്നൂര്‍ സഹകരണ ബാങ്കില്‍ (Karuvannur Kumbakonam) നടന്നത്. ഇതേതുടർന്ന് നിക്ഷേപകർ പ്രതിസന്ധിയിലായിരുന്നു. പല നിക്ഷേപകരും…

2 years ago

ചിന്നക്കനാലിലെ പെരിയ തട്ടിപ്പ്; വ്യാജ പട്ടയത്തിന്മേല്‍ വായ്പ: സഹകരണ ബാങ്ക് ലോണ്‍ നല്‍കിയത് സിപിഎം ലോക്കല്‍ സെക്രട്ടറിക്ക്

മൂന്നാര്‍: കരുവന്നൂർ കുംഭകോണത്തിനുപിന്നാലെ സിപിഎം നിയന്ത്രണത്തിലുള്ള നിരവധി സഹകരണ ബാങ്കുകളിലെ തട്ടിപ്പുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇടുക്കി ചിന്നക്കനാലിലെ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടിന്റെ…

3 years ago

ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേസ്: ബിജു കരീമും സുനിൽകുമാറും അടക്കം നാല് പ്രധാന പ്രതികള്‍ പിടിയിൽ

തൃ​ശൂ​ര്‍: ക​രു​വ​ന്നൂ​ര്‍ ബാ​ങ്ക് ത​ട്ടി​പ്പ് കേ​സി​ല്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി​യും മാ​നേ​ജ​രു​മു​ള്‍​പ്പെ​ടെ പ്ര​ധാ​ന പ്ര​തി​ക​ള്‍ അറസ്റ്റില്‍. ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാർ, മുൻ മാനേജർ ബിജു കരീം,…

3 years ago

കരുവന്നൂരിൽ പണം ശേഖരിച്ചത് തേക്കടിയിലെ റിസോര്‍ട്ടിന് വേണ്ടി; സിപിഎമ്മിന്റെ പ്രമുഖ നേതാക്കൾക്കുൾപ്പെടെ തട്ടിപ്പിൽ പങ്കുണ്ടെന്ന് ബിജെപി

തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്‍പാ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കിൽ നടന്നത് കോടികളുടെ തട്ടിപ്പാണ്. ഇപ്പോഴിതാ മുന്‍ ബ്രാഞ്ച് മാനേജര്‍ക്കെതിരെ…

3 years ago

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ്; സിപിഎം വെട്ടിലാകും… ഉറ്റ ബന്ധുക്കൾക്ക് 50 ലക്ഷം വീതം; കൂലിപ്പണിക്കാരന്റെ പേരിൽ 50 ലക്ഷം വായ്പ

തൃശ്ശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ വായ്പാതട്ടിപ്പിന് പുറമെ വൻ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. വായ്പ തട്ടിപ്പിന് പുറമെ വ്യാപാര സ്ഥാപനങ്ങളിലും കോടികളുടെ തട്ടിപ്പാണ് നടന്നിരിക്കുന്നത്. ബാങ്കിന് കീഴിലെ…

3 years ago