kasaragod

ഹെഡ് മാസ്റ്ററുടെ മർദനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയുടെ കർണപടം തകർന്നെന്ന് പരാതി; സംഭവം കാസർഗോഡ് കുണ്ടംകുഴിയിൽ

കാസർഗോഡ് : സ്‌കൂളില്‍ ഹെഡ്‌മാസ്റ്ററുടെ അടിയേറ്റ് വിദ്യാർത്ഥിയുടെ കര്‍ണപടം തകര്‍ന്നതായി പരാതി. കുണ്ടംകുഴി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥി അഭിനവ് കൃഷ്ണയ്ക്കാണ് മര്‍ദനമേറ്റത്. സ്‌കൂള്‍ ഹെഡ്…

4 months ago

കാസർഗോഡ് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്സിങ് വിദ്യാർത്ഥിനി ഗുരുതരാവസ്ഥയിൽ; മാനേജ്മെന്റിനെതിരെ സഹപാഠികളുടെ പ്രതിഷേധം

കാസർഗോഡ് : കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലിൽ ആത്മഹത്യക്ക് ശ്രമിച്ചു. മൻസൂർ ആശുപത്രിയിലെ മൂന്നാം വർഷ വിദ്യാർത്ഥിനി ചൈതന്യയാണ് ഇന്നലെ രാത്രി പത്തരയോടെ തൂങ്ങിമരിക്കാൻ…

1 year ago

കനത്ത മഴ തുടരുന്നു ; മൂന്നുജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; കാസർഗോഡ് കോളജുകൾക്ക് അവധി ബാധകമല്ല

തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മൂന്നു ജില്ലകളിൽ നാളെ അവധി പ്രഖ്യാപിച്ചു. വയനാട് ,​ കണ്ണൂർ,​ കാസർഗോഡ് ജില്ലകളിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.…

1 year ago

കാസർഗോഡ് കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി ! ശരീരാവശിഷ്ടങ്ങൾക്കൊപ്പം ഒരു വർഷം മുമ്പ് കാണാതായ യുവാവിന്റെ തിരിച്ചറിയൽ കാർഡും

കാസർഗോഡ് : വീട്ടുവളപ്പിലെ ഉപയോഗശൂന്യമായ കിണർ വൃത്തിയാക്കുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചിറ്റാരിക്കാൽ ഇരുപത്തിയഞ്ചിലെ കാനിച്ചിക്കുഴിയിൽ ബേബി കുര്യാക്കോസിന്റെ വീട്ടുവളപ്പിലെ കിണറിലാണ് മനുഷ്യന്റെ അസ്ഥികൂടവും തലയോട്ടിയും കണ്ടെത്തിയത്.…

2 years ago

കാസര്‍ഗോഡ് പള്ളത്തടുക്കയിൽ സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ; അഞ്ച് പേർക്ക് ദാരുണാന്ത്യം ! മരിച്ചവർ ഓട്ടോ യാത്രികരായ കുടുംബാംഗങ്ങൾ

ബദിയടുക്ക : കാസര്‍ഗോഡ് ബദിയടുക്കയില്‍ നടന്ന വാഹനാപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് ബദിയടുക്ക പള്ളത്തടുക്കയിൽ വൈകുന്നേരം അഞ്ചരമണിയോടെ സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ…

2 years ago

കാസര്‍ഗോഡ് – തിരുവനന്തപുരം റൂട്ടില്‍ രണ്ടാം വന്ദേഭാരത്! ഉദ്‌ഘാടനം സെപ്റ്റംബർ 24ന് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ നിർവഹിക്കും; 26-ാംതീയതി മുതൽ ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യാം; കൂടുതൽ വിവരങ്ങൾ അറിയാം

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് ട്രെയിന്‍ ഞായറാഴ്ച മുതല്‍ ഓടിത്തുടങ്ങും. ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. രാവിലെ ഏഴിന് കാസര്‍ഗോഡ് നിന്ന് പുറപ്പെടും. തിരുവനന്തപുരം കാസര്‍ഗോഡ്…

2 years ago

കാസർഗോഡ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; മേഖലയിൽ കശാപ്പിനും വില്പനയ്ക്കും 3 മാസത്തെ നിരോധനം

കാസർഗോഡ് വെസ്റ്റ് എളേരി ഏച്ചിപൊയിലിൽ വളർത്തു പണികളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതോടെ അടിയന്തിര പ്രതിരോധ നടപടികൾക്ക് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി…

2 years ago

സാങ്കേതിക തകരാർ; വന്ദേ ഭാരത് ട്രെയിൻ ഇന്നും വൈകി; കാസർഗോട്ടേക്ക് പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി

തിരുവനന്തപുരം: വന്ദേ ഭാരത് ട്രെയിൻ ഇന്നും വൈകിയോടുന്നു. തിരുവനന്തപുരം കാസർഗോഡ് വന്ദേ ഭാരത് എക്സ്പ്രസ് പുറപ്പെട്ടത് ഒരു മണിക്കൂർ വൈകി. 5.20 നു പുറപെടേണ്ട ട്രെയിൻ തിരുവനന്തപുരത്ത്…

2 years ago

കാസർഗോഡ് കനത്ത മഴയിൽ മരം കടപുഴകി വീണു ; വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

കാസർഗോഡ് : കനത്ത മഴയിലും കാറ്റിലും പുത്തിഗെയിൽ സ്‌കൂളിന് സമീപം മരം കടപുഴകി വീണ് സ്കൂൾ വിദ്യാർഥിനിക്ക് ദാരുണാന്ത്യം. സംഭവത്തിൽ അംഗഡിമൊഗറിലെ ബി.എം.യൂസഫ് - ഫാത്തിമ സൈനബ…

2 years ago

കാഞ്ഞങ്ങാട്ട് നടുറോഡിൽ യുവതിയ്ക്കു നേരെ പഴക്കച്ചവടക്കാരന്റെ നഗ്നതാപ്രദർശനം: പ്രതി അര്‍ഷാദ് പിടിയിൽ

കാഞ്ഞങ്ങാട് : കാസര്‍ഗോഡ് കാഞ്ഞങ്ങാട്ട് യുവതിയ്ക്കു നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ പഴക്കച്ചവടക്കാരൻ പിടിയിലായി .കൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അര്‍ഷാദിനെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെയാണ്…

3 years ago