kasargode

വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്തി : മരിച്ചത് കാസർകോട് സ്വദേശി അഭിനവ്

കാസ‍ർകോട് : പ്ലസ് ടു വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ അഭിനവിനെയാണ് മരിച്ച നിലയിൽ…

3 years ago

കാസർകോട് കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷണം ; പ്രതികളെ അറസ്റ്റ് ചെയ്ത് പോലീസ്

കാസർകോട്: കെഎസ്ഇബിയുടെ ട്രാൻസ്ഫോർമർ മോഷ്ടിച്ചു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കടല്ലൂർ സ്വദേശി മണികണ്ഠനും തെങ്കാശി സ്വദേശി പുഷ്പരാജുമാണ് പോലീസിന്റെ പിടിയിലായത്. കാസർകോട്…

3 years ago

തോക്ക് ചൂണ്ടി ലോറി തട്ടിയെടുത്തു ; സാഹസികമായി പ്രതികളെ പിടിച്ച് പോലീസ്

കാസര്‍കോട്: തോക്ക് ചൂണ്ടി ചെങ്കൽ ലോറികൾ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. ഹൈദരലി, സയാഫ്, രാകേഷ് കിഷോർ, മുഹമ്മദ് സഫാൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.…

3 years ago

മുഖ്യമന്ത്രി ഇന്ന് കാസർകോടെത്തും ; വൻ സുരക്ഷാ സന്നാഹങ്ങളൊരുക്കി പോലീസ്

കാസർകോട് : പ്രതിഷേധങ്ങൾക്കിടയിൽ മുഖ്യമന്ത്രി ഇന്ന് കാസർകോടെത്തും. അഞ്ച് പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ വരവ്. വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി…

3 years ago

മുഖ്യന്റെ വരവറിയിച്ച് വിളംബര ജാഥ ; വേറിട്ട പ്രതിഷേധ പരിപാടിയുമായി യൂത്ത് കോൺഗ്രസ്

കാസർഗോഡ് : മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസർഗോഡ് വരുന്നതിനെ തുടർന്ന് വേറിട്ട പ്രതിഷേധപരിപാടികളുമായി യൂത്ത് കോൺഗ്രസ്. കാഞ്ഞങ്ങാട് നഗരത്തിൽ മുഖ്യമന്ത്രിയുടെ വരവറിയിച്ചുകൊണ്ടുള്ള പെരുമ്പറ വിളംബര ജാഥ…

3 years ago

‘സർക്കാർ ചെലവിൽ കെ.എസ്.ടി.എ. സമ്മേളനം ’; വേദിയാകുന്നത് സർക്കാർ ഇൻഡോർ സ്റ്റേഡിയം, പരാതിയുമായി യൂത്ത് കോൺഗ്രസും ബിജെപിയും

കാസർഗോഡ് : കെ എസ് ടി എ സമ്മേളനത്തിന് വേദിയാകുന്നത് സർക്കാരിന്റെ കീഴിലുള്ള കാസർഗോഡ് കാഞ്ഞങ്ങാട്ടെ ഇൻഡോർ സ്റ്റേഡിയം. നിർമാണത്തിലിരിക്കുന്ന കെട്ടിടം യൂണിയൻ സമ്മേളനത്തിന് സൗജന്യമായി വിട്ടുനൽകിയത്…

3 years ago

ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി;പിറന്നാൾ ദിനത്തിൽ യുവതിക്ക് ദാരുണാന്ത്യം

കാസര്‍കോട്:പിറന്നാള്‍ ദിനത്തില്‍ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം.കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ജയശീല ആണ് അപകടത്തിൽ മരിച്ചത്.24 വയസായിരുന്നു.തുമിനാട്ടിലെ ബേക്കറിയിൽ ജീവനക്കാരിയായിരുന്നു ജയശീല. ബേക്കറി കൂട്ട്…

3 years ago

കാസർഗോഡിൽ യുവതി വീടിനുള്ളില്‍ മരിച്ചനിലയിൽ;<br>മൃതദേഹം കണ്ടെത്തിയത് തുണിയില്‍ പൊതിഞ്ഞ നിലയിൽ;ഭർത്താവിനെ കാണാനില്ല

കാസർഗോഡ് : ബദിയടുക്ക ഏല്‍ക്കാനയില്‍ ടാപ്പിങ് തൊഴിലാളിയായ യുവതിയെ ഷേണി മഞ്ഞാറയിലെ മെറിലാന്റ് എസ്റ്റേറ്റിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു കൃഷ്ണ (28)…

3 years ago

വേലി തന്നെ വിളവ് തിന്നുന്നു;<br>പോലീസിനെയും പേടിക്കേണ്ട ഗതികേടിൽ സംസ്ഥാനത്തെ സ്ത്രീജനങ്ങൾ !!<br>വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ച പോലീസുകാരൻ റിമാൻഡിൽ,<br>റിമാൻഡിലായത് കാക്കിക്കുള്ളിലെ അക്രമണകാരി

കാസര്‍ഗോഡ് : വീട്ടില്‍ക്കയറി യുവതി അതിക്രമിച്ച പോലീസുകാരനെ കാഞ്ഞങ്ങാട് പോലീസ് പിടികൂടി . കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി,. പ്രദീപാണ് കസ്റ്റഡിയിലായത്.…

3 years ago

കാക്കിക്കുളിലെ മൃഗം!!;മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചു; പോലീസുകാരൻ അറസ്റ്റിൽ

കാസർകോട് : കാഞ്ഞങ്ങാട്ട് മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്നുപിടിച്ചപോലീസുകാരൻ അറസ്റ്റിൽ.കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി പി വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ…

3 years ago