kasargode

മുഖ്യമന്ത്രി ഇന്ന് കാസർകോടെത്തും ; വൻ സുരക്ഷാ സന്നാഹങ്ങളൊരുക്കി പോലീസ്

കാസർകോട് : പ്രതിഷേധങ്ങൾക്കിടയിൽ മുഖ്യമന്ത്രി ഇന്ന് കാസർകോടെത്തും. അഞ്ച് പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധങ്ങൾക്കിടെയാണ് മുഖ്യമന്ത്രിയുടെ വരവ്. വൻ സുരക്ഷാ സന്നാഹങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സുരക്ഷയ്ക്കായി…

1 year ago

മുഖ്യന്റെ വരവറിയിച്ച് വിളംബര ജാഥ ; വേറിട്ട പ്രതിഷേധ പരിപാടിയുമായി യൂത്ത് കോൺഗ്രസ്

കാസർഗോഡ് : മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസർഗോഡ് വരുന്നതിനെ തുടർന്ന് വേറിട്ട പ്രതിഷേധപരിപാടികളുമായി യൂത്ത് കോൺഗ്രസ്. കാഞ്ഞങ്ങാട് നഗരത്തിൽ മുഖ്യമന്ത്രിയുടെ വരവറിയിച്ചുകൊണ്ടുള്ള പെരുമ്പറ വിളംബര ജാഥ…

1 year ago

‘സർക്കാർ ചെലവിൽ കെ.എസ്.ടി.എ. സമ്മേളനം ’; വേദിയാകുന്നത് സർക്കാർ ഇൻഡോർ സ്റ്റേഡിയം, പരാതിയുമായി യൂത്ത് കോൺഗ്രസും ബിജെപിയും

കാസർഗോഡ് : കെ എസ് ടി എ സമ്മേളനത്തിന് വേദിയാകുന്നത് സർക്കാരിന്റെ കീഴിലുള്ള കാസർഗോഡ് കാഞ്ഞങ്ങാട്ടെ ഇൻഡോർ സ്റ്റേഡിയം. നിർമാണത്തിലിരിക്കുന്ന കെട്ടിടം യൂണിയൻ സമ്മേളനത്തിന് സൗജന്യമായി വിട്ടുനൽകിയത്…

1 year ago

ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി;പിറന്നാൾ ദിനത്തിൽ യുവതിക്ക് ദാരുണാന്ത്യം

കാസര്‍കോട്:പിറന്നാള്‍ ദിനത്തില്‍ ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം.കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ജയശീല ആണ് അപകടത്തിൽ മരിച്ചത്.24 വയസായിരുന്നു.തുമിനാട്ടിലെ ബേക്കറിയിൽ ജീവനക്കാരിയായിരുന്നു ജയശീല. ബേക്കറി കൂട്ട്…

1 year ago

കാസർഗോഡിൽ യുവതി വീടിനുള്ളില്‍ മരിച്ചനിലയിൽ;
മൃതദേഹം കണ്ടെത്തിയത് തുണിയില്‍ പൊതിഞ്ഞ നിലയിൽ;ഭർത്താവിനെ കാണാനില്ല

കാസർഗോഡ് : ബദിയടുക്ക ഏല്‍ക്കാനയില്‍ ടാപ്പിങ് തൊഴിലാളിയായ യുവതിയെ ഷേണി മഞ്ഞാറയിലെ മെറിലാന്റ് എസ്റ്റേറ്റിലെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശിനി നീതു കൃഷ്ണ (28)…

1 year ago

വേലി തന്നെ വിളവ് തിന്നുന്നു;
പോലീസിനെയും പേടിക്കേണ്ട ഗതികേടിൽ സംസ്ഥാനത്തെ സ്ത്രീജനങ്ങൾ !!
വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ ആക്രമിച്ച പോലീസുകാരൻ റിമാൻഡിൽ,
റിമാൻഡിലായത് കാക്കിക്കുള്ളിലെ അക്രമണകാരി

കാസര്‍ഗോഡ് : വീട്ടില്‍ക്കയറി യുവതി അതിക്രമിച്ച പോലീസുകാരനെ കാഞ്ഞങ്ങാട് പോലീസ് പിടികൂടി . കണ്ണൂര്‍ എ.ആര്‍. ക്യാമ്പിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി,. പ്രദീപാണ് കസ്റ്റഡിയിലായത്.…

1 year ago

കാക്കിക്കുളിലെ മൃഗം!!;മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കടന്നുപിടിച്ചു; പോലീസുകാരൻ അറസ്റ്റിൽ

കാസർകോട് : കാഞ്ഞങ്ങാട്ട് മദ്യലഹരിയിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ കടന്നുപിടിച്ചപോലീസുകാരൻ അറസ്റ്റിൽ.കണ്ണൂർ ശ്രീകണ്ഠപുരം സ്വദേശി പി വി പ്രദീപനാണ് അറസ്റ്റിലായത്. കണ്ണൂർ എആർ ക്യാമ്പിലെ സീനിയർ…

1 year ago

കാസർഗോട്ടെ 400 കോടിയുടെ നിക്ഷേപത്തട്ടിപ്പ്: ജിബിജി നിധി ഉടമ വിനോദ് കുമാർ പോലീസ് പിടിയിൽ

കാസര്‍ഗോഡ് : 400 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തി ഒളിവിൽ പോയ കാസർഗോട്ടെ ജിബിജി നിധി സ്ഥാപന ഉടമ വിനോദ് കുമാറിനെയും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം…

1 year ago

കടന്നൽ കുത്തേറ്റ് ഭാസ്‌കര പൊതുവാൾ മരിച്ചു ; ആദ്യകാല കോൺഗ്രസ് നേതാവും, നാടക പ്രവർത്തകനും

കാസർഗോഡ് : കടന്നൽ കുത്തേറ്റ് തൃക്കരിപ്പൂരിൽ വായോധികൻ മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട്ടെ ടി.പി ഭാസ്‌കര പൊതുവാൾ ആണ് മരിച്ചത്. തൃക്കരിപ്പൂരിലെ ആദ്യകാല കോൺഗ്രസ് നേതാവും, നാടക പ്രവർത്തകനുമായിരുന്നു…

1 year ago

വാഹനാപകടം!; സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

കാസർകോട്:സ്കൂട്ടറിൽ സ്കൂൾ ബസ് ഇടിച്ച് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.മഞ്ചേശ്വരം മിയപദവിലാണ് അപകടമുണ്ടായത്.മിയപദവ് സ്വദേശികളായ അബി, പ്രതിഷ് എന്നിവരാണ് മരിച്ചത്.ഇവരുടെ സ്കൂട്ടറിൽ ഒപ്പം സഞ്ചരിക്കുകയായിരുന്ന വിദ്യാർത്ഥിയെ ഗുരുതര പരിക്കുകളോടെ…

1 year ago