kasargode

കാസർഗോഡ് വള്ളം മറിഞ്ഞുണ്ടായ അപകടം; കാണാതായ മൂന്ന് പേരുടേയും മൃതദേഹം കണ്ടെത്തി

കീഴൂർ: കാസർഗോഡ് വള്ളം മറിഞ്ഞ് കാണാതായ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സന്ദീപ്, കാർത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികള്‍ നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇന്നലെ…

4 years ago

ഐഎസ് ബന്ധമുണ്ടോ? യുഎഇ നാടുകടത്തിയ ഏഴ് മലയാളികളെ എന്‍ഐഎ ചോദ്യം ചെയ്തു

കൊച്ചി: യുഎഇ പുറത്താക്കിയ ഏഴ് മലയാളികളെ എൻഐഎ ചോദ്യം ചെയ്തു. കാസർ​ഗോഡ് സ്വദേശികളെയാണ് ചോദ്യം ചെയതത്. ഐഎസ് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് യുഎഇ ഇവരെ പുറത്താക്കിയത്. കൊച്ചിയിലെ ഓഫിസിൽ…

5 years ago

കാസർകോട് എആർ ക്യാമ്പിൽ സ്ഫോടനം; രണ്ട് പൊലീസുകാർക്ക് പരിക്ക്

കാസർകോട്: കാസർകോട് എആർ ക്യാമ്പിൽ നടന്ന സ്ഫോടനത്തിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫീസർമാരായ സുധാകരൻ, പവിത്രൻ എന്നിവർക്കാണ് പരിക്കേറ്റത്. സുധാകരന് തലയ്കേറ്റ പരിക്ക് ഗുരുതരമാണെന്നാണ്…

5 years ago

നി​ക്ഷേ​പ​മാ​യി വാ​ങ്ങി​യ പ​ത്ത് കോ​ടി രൂ​പയ്ക്ക് ക​മ​റുദ്ദീ​നും, പൂ​ക്കോ​യ ത​ങ്ങ​ളും ബം​ഗ​ളൂ​രു​വി​ല്‍ ഭൂ​മി വാ​ങ്ങി; നി​ര്‍​ണാ​യക ക​ണ്ടെ​ത്ത​ലു​മായി അന്വേഷണ സംഘം; ഭൂ​മി എ​ടു​ക്കാ​നും വി​ല്‍​ക്കാ​നും സ​ഹാ​യി​ച്ച​വര്‍ ഉടന്‍ കസ്റ്റഡിയില്‍

കാ​സ​ര്‍​ഗോ​ഡ്: നി​ക്ഷേ​പ​മാ​യി വാ​ങ്ങി​യ പ​ത്ത് കോ​ടി രൂ​പ ന​ല്‍​കി എംഎൽഎ എം​സി ക​മ​റുദ്ദീ​നും, പൂ​ക്കോ​യ ത​ങ്ങ​ളും ബം​ഗ​ളൂ​രു​വി​ല്‍ ഭൂ​മി വാ​ങ്ങി​യ​താ​യി അ​ന്വേ​ഷ​ണ സം​ഘത്തിന്‍റെ നിര്‍ണായക ക​ണ്ടെ​ത്തല്‍. എന്നാല്‍…

5 years ago

പെരിയ ഇരട്ടക്കൊലപാതകം; നിലപാട് കടുപ്പിച്ച് സിബിഐ

കാസര്‍ഗോഡ്: പെരിയ കേസിൽ നിലപാട് കടുപ്പിച്ച് സിബിഐ. സിഐര്‍പിസി 91 പ്രകാരം കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് നൽകി. ഇത് ഏഴാമത്തെ…

5 years ago

കമറുദ്ദീൻ കുടുങ്ങും; അന്വേഷണം പുതിയ തലത്തിലേക്ക്

കാസര്‍കോഡ്: മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീൻ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ക്രൈംബ്രാഞ്ചിനൊപ്പം ഐപിഎസ് ഉദ്യോഗസ്ഥരും ചേർന്ന സംഘമാണ് ഇനി കേസ്…

5 years ago

കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ശ്രമം; ഏഴ് കാസര്‍ഗോഡ് സ്വദേശികള്‍ പിടിയില്‍

മംഗളൂരു: ലോക്ക്ഡൗണ്‍ ലംഘിച്ച് കടല്‍ മാര്‍ഗം കര്‍ണാടകത്തിലേക്ക് കടക്കാന്‍ ശ്രമിച്ച ഏഴുപേരെ മംഗളൂരു പോലീസ് പിടികൂടി. കാസര്‍ഗോട്ടുനിന്ന് മംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശികളാണ് പിടിയിലായത്. ഇവര്‍ക്കെതിരെ…

6 years ago

കാസർഗോഡ് കൈവിട്ടു പോകുമോ?

കാസര്‍ഗോഡ്: ജില്ലയില്‍ ഇന്നലെ മാത്രം 34 കോവിഡ്-19 പോസറ്റീവ് കേസുകള്‍. ജില്ലയില്‍ 6085 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 5982 പേര്‍ വീടുകളിലും 103 പേര്‍ ആശുപത്രികളിലും…

6 years ago

നിർദ്ദേശം മറികടന്നു വീണ്ടും ജനങ്ങൾ

നീലേശ്വരം: ഏറ്റവും കൂടുതല്‍ കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട്ടില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നിര്‍ദേശം മറികടന്ന് റോഡിലിറങ്ങിയവരെ പോലീസ് വിരട്ടിയോടിച്ചു. രാവിലെ നിരത്തിലിറങ്ങിയ ജനങ്ങളെ വീട്ടിലേക്ക് തിരിച്ചയയ്ക്കുന്ന…

6 years ago

കാസർഗോഡ് തലവേദനയുണ്ടാക്കി വിദേശികൾ

കാസര്‍കോട്: വിദേശത്ത് നിന്നെത്തിയവര്‍ നിരീക്ഷണത്തില്‍ കഴിയാന്‍ തയ്യാറാകാതെ ജില്ലയില്‍ കറങ്ങി നടന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തലവേദനഉണ്ടാക്കുന്നു. ഇവിടെ കൂടുതല്‍ കൊറോണ രോഗികള്‍ വ്യാപകമായ ജനസ മ്പര്‍ക്കം നടത്തിയെന്നും കണ്ടെത്തി.…

6 years ago