കാസര്കോട്: വിദേശത്ത് നിന്നെത്തിയവര് നിരീക്ഷണത്തില് കഴിയാന് തയ്യാറാകാതെ ജില്ലയില് കറങ്ങി നടന്നത് ആരോഗ്യപ്രവര്ത്തകര്ക്ക് തലവേദനഉണ്ടാക്കുന്നു. ഇവിടെ കൂടുതല് കൊറോണ രോഗികള് വ്യാപകമായ ജനസ മ്പര്ക്കം നടത്തിയെന്നും കണ്ടെത്തി.
ഇതിനുപിന്നാലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അവസാനിപ്പിക്കാന് ആരോഗ്യപ്രവര്ത്തകര് തീരുമാനിച്ചു. രോഗബാധിതരും നിരീക്ഷണത്തില് കഴിയാന് നിര്ദേശിക്കപ്പെട്ടവരായിരുന്നു. ഇത് ചെവിക്കൊള്ളാതെ കറങ്ങി നടന്നത് എല്ലാ പ്രതിരോധ പ്രവര്ത്തനങ്ങളേയും അട്ടിമറിച്ചിരിക്കുകയാണ്.
രോഗികളുടെ എണ്ണകൂടുതലും സമയനഷ്ടവും കണക്കിലെടുത്താണ് തീരുമാനം.
ജില്ലയില് ലോക് ഡൗണ് പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ നിലനില്ക്കുന്നതിനാല് ആളുകള് കൂട്ടം കൂടി നില്ക്കാന് പാടില്ല. കടകള് രാവിലെ 11 മുതല് വൈകിട്ട് അഞ്ച് മണി വരെ മാത്രമേ തുറക്കാവൂ. അവശ്യ സേവനങ്ങള് മാത്രം ലഭ്യമാക്കും.
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…
ന്യൂഡല്ഹി: 590 ദിവസങ്ങള്ക്ക് ശേഷം നീല ഡ്രം കൊലക്കേസില് മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…