kaval movie

ഹൗസ് ഫുള്‍ ഷോകളുമായി കാവല്‍ കുതിക്കുന്നു: ആക്ഷന്‍ കിംഗ് സുരേഷ് ഗോപി‍യുടെ തിരിച്ചുവരവ് ആഘോഷിച്ച് ആരാധകർ

മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് സുരേഷ് ഗോപി‍ ചിത്രം കാവൽ താരത്തിന് മികച്ചൊരു തിരിച്ചുവരവ് നല്‍കിയിരിക്കുകയാണ്. ചിത്രം എല്ലാ കേന്ദ്രങ്ങളിലും ഹൗസ് ഫുള്‍ ഷോയുമായാണ് പ്രദര്‍ശനം തുടരുന്നത്.…

2 years ago