വൈദേശിക നാടകങ്ങളുടെ ചിട്ടകൾക്കൊപ്പം നാട്ടിലെ അരങ്ങുകൾ വഴിതെറ്റിയൊഴുകിത്തുടങ്ങിയപ്പോഴാണ് കാവാലത്തിന്റെ രംഗപ്രവേശം. സ്വന്തം നാടിന്റെ സംസ്ക്കാരവും ചൂടും ചൂരും നാട്ടുതാളവും അരങ്ങിലേക്ക് തിരികെക്കൊണ്ടുവന്നതിനു പിന്നിൽ ഒരു ഭഗീരഥപ്രയത്‌നം തന്നെയുണ്ടാകണം.…