Kayamkulam

കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവം ! ഗുരുതര വീഴ്ച കണ്ടെത്തിയിട്ടും കുറ്റക്കാർക്കെതിരായ നടപടി സ്ഥലം മാറ്റത്തിലൊതുക്കി സംസ്ഥാന ആരോഗ്യ വകുപ്പ്! 9 ജീവനക്കാർക്കും സ്ഥലം മാറ്റം ആലപ്പുഴ ജില്ലയിൽ തന്നെ

കായംകുളം: താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ ദേഹത്ത് സൂചി തുളച്ചു കയറിയ സംഭവത്തിൽ ജീവനക്കാർക്ക് സ്ഥലം മാറ്റം. സംഭവം നടന്ന സമയത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരിൽ ഒൻപത് പേരെ…

1 year ago

കായംകുളത്ത് പൊലീസിനെ വട്ടംചുറ്റിച്ച് മോഷ്ടാവ് ! പൊലീസ് വന്നതറിഞ്ഞ് ഓടയിലൊളിച്ചു ; കള്ളനെ പിടിക്കാനെത്തിയ പൊലീസിന് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കേണ്ടി വന്ന അവസ്ഥ

കായംകുളത്ത് പൊലീസിനെ വട്ടംചുറ്റിച്ച് മോഷ്ടാവ്. പൊലീസ് വന്നതറിഞ്ഞ് ഓടയിലൊളിച്ച കള്ളനെ ഒടുവിൽ ഫയര്‍ ഫോഴ്‌സ് എത്തിയാണ് പുറത്തെടുത്തത്. കായംകുളം റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. തമിഴ്‌നാട്…

1 year ago

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​പേർ കായംകുളത്ത് പോലീസ്…

2 years ago

കായംകുളത്തെ ഹമാസ് പ്രകടനം; കേന്ദ്ര ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചു; അറസ്റ്റുകൾ ഉണ്ടാകും

കായംകുളം: ഹമാസിന്റെ വേഷവിധാനങ്ങളും പതാകയും വഹിച്ച്‌ കായംകുളത്ത്‌ പ്രകടനം നടത്തിയതിൽ അന്വേഷണം ആരംഭിച്ച് കേന്ദ്ര ഇന്റലിജൻസ്. കഴിഞ്ഞ ദിവസം എം.എസ്‌.എം കോളേജിന് സമീപമാണ്‌ പോലീസിന്റെ അനുമതിയില്ലാതെ ഒരു…

2 years ago

കാ​യം​കു​ളം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മയക്കുമരുന്നുവേട്ട; 46.700 ഗ്രാം ​എം.​ഡി.​എം.​എയുമായി മൂന്ന് പേർ പിടിയിൽ

കാ​യം​കു​ളം: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മയക്കുമരുന്നുവേട്ട. മൂന്ന് പേർ പിടിയിൽ. ആ​റാ​ട്ടു​പു​ഴ അ​ശ്വ​തി ഭ​വ​ന​ത്തി​ൽ ഉ​ണ്ണി​ക്കു​ട്ട​ൻ (26), ആ​റാ​ട്ടു​പു​ഴ കൊ​ച്ചു​പ​ട​ന്ന​യി​ൽ സ​ച്ചി​ൻ (23), ആ​റാ​ട്ടു​പു​ഴ രാ​ജീ​വ് ഭ​വ​ന​ത്തി​ൽ മി​ല​ൻ…

2 years ago

പടക്കം പൊട്ടിച്ചതിലും മാങ്ങാ പറിച്ചതിലും വിരോധം;കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ

കായംകുളം: ആലപ്പുഴ കായംകുളത്ത് സ്ത്രീകളെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഓച്ചിറ മേമന കല്ലൂർമുക്ക് പുതുവൽ ഹൗസിൽ സജിത്ത് (32), കൃഷ്ണപുരം പുതുവൽ ഭാഗം വാർഡിൽ ഉല്ലാസ്(33)…

3 years ago

ഓവർ ടേക്ക് ചെയ്യവേ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു;തലയിലൂടെ ബസിന്റെ പിന്നിലെ ടയർ കയറിയിറങ്ങി അദ്ധ്യാപികക്ക് ദാരുണാന്ത്യം

കായംകുളം: അമിത വേഗതയിൽ ഓവർ ടേക്ക് ചെയ്യവേ കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു.അപകടത്തിൽ സ്വകാര്യ സ്കൂൾ അദ്ധ്യാപികക്ക് ദാരുണാന്ത്യം.കായംകുളം എസ്. എൻ ഇൻറർനാഷണൽ സ്കൂളിലെ അദ്ധ്യാപികയായ ഭഗവതിപടിയിൽ…

3 years ago

വനിത കണ്ടക്ടറുടെ മുന്നിൽ നഗ്‌നതാപ്രദർശനം;യുവാവ് അറസ്റ്റിൽ

കായംകുളം:കെ.എസ്.ആർ.ടി.സി ബസിലെ വനിത കണ്ടക്ടറോട് അപമര്യാദയായി പെരുമാറുകയും നഗ്‌നത പ്രദർശിപ്പിക്കുകയും ചെയ്ത യുവാവ് പിടിയിൽ.മാവേലിക്കര കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തിൽ വീട്ടിൽ ആൽബർട്ട് പൗലോസി(34)നെയാണ് കായംകുളം…

3 years ago

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു;പ്രതി അറസ്റ്റിൽ

കായംകുളം:ആലപ്പുഴയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.കണ്ടല്ലൂർ വില്ലേജിൽ പുതിയ വിളയിൽ കണ്ടല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡിൽ കൊല്ലശ്ശേരിൽ തെക്കതിൽ വീട്ടിൽ അച്ചു…

3 years ago

ബനിയനിലും പർദ്ദക്കുള്ളിലും ഒളിപ്പിച്ചത് 3.01 ഗ്രാം എം.ഡി.എം.എ; പെരുങ്ങാല സ്വദേശികളായ മുഹമ്മദ്കുഞ്ഞും പെൺസുഹൃത്തായ ഷംനയും പോലീസ് പിടിയിൽ

കായംകുളം: എം.ഡി.എം.എയുമായി യുവാവും പെൺസുഹൃത്തും പിടിയിൽ. പെരുങ്ങാല ദേശത്തിനകം കണ്ടിശ്ശേരിൽ തെക്കേതിൽ മുഹമ്മദ്കുഞ്ഞ്, കാപ്പിൽമേക്ക് തെക്കേടത്തു കിഴക്കതിൽ ഷമ്ന എന്നിവരാണ് പോലീസ് പിടിയിലായത്. 3.01 ഗ്രാം എം.ഡി.എം.എയാണ്…

3 years ago